1. rescind

    ♪ റിസിൻഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. റദ്ദാക്കുക, റദ്ദുചെയ്ക, ഇല്ലായ്മ ചെയ്യുക, നിരസിക്കുക, ദുർബ്ബലപ്പെടുത്തുക
  2. rescinding

    ♪ റിസിൻഡിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. റദ്ദാക്കൽ, റദ്ദുചെയ്യൽ, അസാധുവാക്കൽ, അസാധൂകരണം, പിൻവലിക്കൽ
    3. മാറ്റൽ, ഭേദപ്പെടുത്തൽ, മാറ്റം വരുത്തൽ, പരിവർത്തനം വരുത്തൽ, നൽകിയ ഉത്തരവു റദ്ദാക്കൽ
  3. rescindment

    ♪ റിസിൻഡ്മെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അസാധുവാക്കൽ, അസാധൂകരണം, അധികൃതമായി റദ്ദാക്കൽ, റദ്ദാക്കൽ, പിൻവലിക്കൽ
    3. റദ്ദാക്കൽ, ഇല്ലാതാക്കൽ, വിരാമമിടൽ, നിർത്തൽ, വിനാകരണം
    4. റദ്ദുചെയ്യൽ, റദ്ദാക്കൽ, നിരസിക്കൽ, അസാധുവാക്കൽ, പിൻവലിക്കൽ
    5. റദ്ദാക്കൽ, റദ്ദുചെയ്യൽ, അസാധുവാക്കൽ, അസാധൂകരണം, പിൻവലിക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക