1. air-sea rescue

    src:crowdShare screenshot
    1. noun (നാമം)
    2. വായുമാർഗ്ഗം കടലിൽപ്പെട്ടവരെ സഹായിക്കൽ
  2. rescue

    ♪ റെസ്ക്യൂ
    src:ekkurupShare screenshot
    1. noun (നാമം)
    2. രക്ഷപ്പെടുത്തൽ, മോചിപ്പിക്കൽ, വിമുക്തമാക്കൽ, രക്ഷാപ്രവർത്തനം, ഉദ്ധാരം
    1. verb (ക്രിയ)
    2. രക്ഷപ്പെടുത്തുക, രക്ഷിക്കുക, അപകടത്തിൽനിന്നു രക്ഷിക്കുക, ആപത്തിൽനിന്നു രക്ഷപ്പെടുത്തുക, ജീവൻ രക്ഷിക്കുക
    3. വീണ്ടെടുക്കുക, വീളുക, കണ്ടെടുക്കുക, പൊയ്പോയതു വീണ്ടെടുക്കുക, തിരികെ കിട്ടുക
  3. come to someone's rescue assist

    ♪ കം ടു സംവൺസ് റെസ്ക്യു അസിസ്റ്റ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. രക്ഷക്കെത്തുക, സഹായത്തിനെത്തുക, തുണയ്ക്കുക, തുണക്കെത്തുക, ജീവൻക്ഷിക്കുക
  4. rescued

    ♪ റെസ്ക്യൂഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. രക്ഷിക്കപ്പെട്ട
  5. rescue from

    ♪ റെസ്ക്യൂ ഫ്രം
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പുറത്തെടുക്കുക, വലിച്ചു പുറത്തെടുക്കുക, പുറത്തേക്കു വലിച്ചെടുക്കുക, വലിച്ചുകയറ്റുക, നീക്കംചെയ്യുക
  6. rescuing

    ♪ റെസ്ക്യൂയിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. രക്ഷപ്പെടുത്തൽ, മോചിപ്പിക്കൽ, വിമുക്തമാക്കൽ, രക്ഷാപ്രവർത്തനം, ഉദ്ധാരം
  7. come to someone's rescue

    ♪ കം ടു സംവൺസ് റെസ്ക്യു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. രക്ഷിക്കുക, രക്ഷപ്പെടുത്തുക, വീളുക, അപകടത്തിൽനിന്നു രക്ഷപ്പെടുത്തുക, മട കടത്തുക
  8. come to the rescue

    ♪ കം ടു ദ റെസ്ക്യു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സഹായിക്കുക, സഹായംനല്കുക, സഹായഹസ്തം നീട്ടുക, ഉപകരിക്കുക, ഉതകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക