1. research

    ♪ റിസർച്ച്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഗവേഷണം, ഗവേഷം, ഗവേഷണ, അന്വേഷണം, ആരായ്ച്ചി
    3. ഗവേഷണം, ശാസ്ത്രീയമായ അന്വേഷണം, പരീക്ഷണം, നിരീക്ഷണം, ഗവേഷണപദ്ധതികൾ
    1. verb (ക്രിയ)
    2. ഗവേഷണം നടത്തുക, ഗവേഷണം നടത്തി കണ്ടുപിടിക്കുക, അനേഷണം നടത്തുക, അപഗ്രഥിക്ക, ചുഴിഞ്ഞുനോക്കുക
    3. ഗവേഷണം ചെയ്യുക, പഠിക്കുക, വായിച്ചുപഠിച്ചു വിവരങ്ങൾ ഗ്രഹിക്കുക, വീണ്ടും തെരയുക, അന്വേഷിക്കുക
  2. psychical research

    ♪ സൈക്കിക്കൽ റിസർച്ച്
    src:crowdShare screenshot
    1. noun (നാമം)
    2. അതീന്ദ്രിയശക്തികളെക്കുറിച്ചുള്ള പഠനം
  3. researcher

    ♪ റിസർച്ചർ
    src:ekkurupShare screenshot
    1. noun (നാമം)
    2. അനേഷകൻ, പരിശോധനകൻ, പരിശോധനാധികാരി, വിചാരകൻ, നിർണ്ണേതാ
  4. research-based

    ♪ റിസർച്ച്-ബേസ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശാസ്ത്രീയ, ശാസ്ത്ര, ശാസ്ത്രസംബന്ധമായ, വെെജ്ഞാനിക, സാങ്കേതികശാസ്ത്രത്തെ സംബന്ധിക്കുന്ന
  5. piece of research

    ♪ പീസ് ഓഫ് റിസേർച്ച്
    src:ekkurupShare screenshot
    1. noun (നാമം)
    2. നിയോഗം, ഏല്പിച്ച ചുമതല, ചുമതല, കർത്തവ്യം, പാഠ്യഭാഗം
  6. market research

    ♪ മാർക്കറ്റ് റിസർച്ച്
    src:ekkurupShare screenshot
    1. noun (നാമം)
    2. പര്യവേക്ഷണം, സർവ്വേ, വീടുവീടാന്തരം കയറിയുള്ള വിവരശേഖരണം, അഭിപ്രായശേഖരണം, അഭിപ്രായവോട്ടെടുപ്പ്
  7. conduct research

    ♪ കൺഡക്റ്റ് റിസേർച്ച്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പരീക്ഷിക്കുക, പരീക്ഷണം നടത്തുക, പരീക്ഷിച്ചു നോക്കുക, ഗുണദോഷം അറിയുക, പ്രയോഗിച്ചു നോക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക