- phrasal verb (പ്രയോഗം)
തനിച്ഛായയിലായിരിക്കുക, തനിച്ഛായ ഉണ്ടായിരിക്കുക, ഛായയുണ്ടാകുക, പൂർവ്വികഛായയുണ്ടാകുക, അച്ഛയോ അമ്മയുടെയോ ഛായയുണ്ടായിരിക്കുക
- phrasal verb (പ്രയോഗം)
ഒരേ ഛായ തോന്നുക, ഒരു പോലെയിരിക്കുക, സദൃശമായിരിക്കുക, സാദൃശ്യം തോന്നുക, സാദൃശ്യമുണ്ടായിരിക്കുക
- verb (ക്രിയ)
സദൃശമായിരിക്കുക, ഒരു പോലിരിക്കുക, ഛായയുണ്ടാകുക, സാമ്യമുണ്ടായിരിക്കുക, ഒത്തിരിക്കുക
സമാന്തരതയുണ്ടായിരിക്കുക, സദൃശമായിരിക്കുക, ഒരുപോലെയിരിക്കുക, സാമ്യമുണ്ടായിരിക്കുക, ഒത്തിരിക്കുക
സദൃശമായിരിക്കുക, ഒരുപോലിരിക്കുക, സാമ്യമുണ്ടായിരിക്കുക, ഒത്തിരിക്കുക, ഒന്നുപോലെ തോന്നുക