1. resent

    ♪ റിസെന്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നീരസപ്പെടുക, വെറുക്കുക, മുഷിച്ചിൽ കാട്ടുക, വെറുപ്പു തോന്നുക, അസൂയപ്പെടുക
  2. resentful

    ♪ റിസെന്റ്ഫുൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നീരസമുള്ള, വേഗം മുഷിയുന്ന, എളുപ്പം കോപിക്കുന്ന, വിരോധമായി കരുതുന്ന, അനിഷ്ടം പ്രകടിപ്പിക്കുന്ന
  3. resentment

    ♪ റിസെന്റ്മെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നീരസം, അമർഷം, ഉൾപ്പക, രസക്കേട്, ക്രോധം
  4. resentfulness

    ♪ റിസെന്റ്ഫുൾനസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നീരസം, അമർഷം, ഉൾപ്പക, രസക്കേട്, ക്രോധം
    3. അസൂയ, സ്പർദ്ധ, സ്പർദ്ധനം, അഭ്യസൂയ, പൗശൂന്യം
    1. phrase (പ്രയോഗം)
    2. നീരസം, വെറുപ്പ്, മുഷിച്ചിൽ, അമർഷം, ഉൾപ്പക
  5. resentfully

    ♪ റിസെന്റ്ഫുളി
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. നീരസത്താടെ, അങ്ങേയറ്റത്തെ നീരസത്തോടെ, രോഷാകുലമായി, അമർഷത്തോടെ, വിരോധമായി
  6. cause resentment

    ♪ കോസ് റിസെന്റ്മെന്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നീരസപ്പെടുത്തുക, മുഷിപ്പിക്കുക, അലട്ടുക, പീഡിപ്പിക്കുക, അസഹ്യപ്പെടുത്തുക
  7. be resentful of

    ♪ ബി റിസെൻറ്ഫുൾ ഒഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നീരസപ്പെടുക, വെറുക്കുക, മുഷിച്ചിൽ കാട്ടുക, വെറുപ്പു തോന്നുക, അസൂയപ്പെടുക
    3. വെറുപ്പോടെ നോക്കുക, അതൃപ്തികാണിക്കുക, അതൃപ്തി ഭാവിക്കുക, ഈ‍ർഷ്യകാണിക്കുക, വെറുക്കുക
    4. അസൂയപ്പെടുക, സ്പർദ്ധിക്കുക, അഭ്യസൂയിക്കുക, അസൂയകൊള്ളുക, അസൂയതോന്നുക
    5. അസൂയപ്പെടുക, സ്പർദ്ധിക്കുക, കുശുമ്പുകാട്ടുക, വിരോധമായി കരുതുക, ഈ‍ർഷ്യപ്പെടുക
    6. നീരസം തോന്നുക, ഇഷ്ടക്കേടു തോന്നുക, വെറുക്കുക, അനിഷ്ടം പ്രകടിപ്പിക്കുക, പരാതിയുണ്ടാകുക
  8. feel resentful

    ♪ ഫീൽ റിസെന്റ്ഫുൾ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. പ്രകോപിതമാവുക, വിരോധം തോന്നുക, വിഷമം തോന്നുക, പ്രതിഷേധം തോന്നുക, മുഷിയുക
  9. feel no resentment towards

    ♪ ഫീൽ നോ റിസെന്റ്മെന്റ് ടുവേഡ്സ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ക്ഷമിക്കുക, പൊറുക്കുക, മാപ്പാക്കുക, മാപ്പു കൊടുക്കുക, തെറ്റു പൊറുക്കുക
  10. resent-ment

    ♪ റിസെന്റ്-മെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അസംതൃപ്തി, അസന്തുഷ്ടി, അസന്തൃപ്തി, അതൃപ്തി, ദുഷ്പ്രീതി
    3. ഉപദ്രവം, ശല്യം, പീഡ, കോപം, അമർഷം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക