1. reserved

    ♪ റിസർവ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തുറന്നുസംസാരിക്കാത്ത, അടക്കമുള്ള, നിയന്ത്രിതവാക്കായ, മനം മൂടിയ, അല്പഭാഷിയായ
    3. സംവരണം ചെയ്യപ്പെട്ട, കരുതിവയ്ക്കപ്പെട്ട, നേരത്തെ ഇടപാടുചെയ്ത, എടുത്തുകഴിഞ്ഞ, സസാരിച്ചുവച്ച
  2. reserve

    ♪ റിസർവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കരുതലായി സൂക്ഷിക്കുന്ന, നീക്കിവച്ചിരിക്കുന്ന, പകരമായ, പകരക്കാരനായ, നിയുക്തനായ
    1. noun (നാമം)
    2. കരുതൽശേഖരം, സംവരണം, കരുതൽ, സാധനസാമഗ്രികളുടെ വൻ ശേഖരം, നിധി
    3. കരുതൽ സെെന്യം, പോഷകസേന, ഉക്കളം, സെെന്യബലവർദ്ധനം, പോഷകസെെന്യം
    4. ദേശീയോദ്യാനം, അഭയവനം, വീതംസം, പക്ഷിമൃഗാദികളെ വളർത്തുന്ന സ്ഥലം, രക്ഷിതവനം
    5. അകൽച്ച പാലിക്കുന്ന സ്വഭാവം, ആത്മനിയന്ത്രണം, അടക്കം, നിർമ്മുക്തത, നിസ്സംഗത
    6. കലവറ, മറവ്, പരിമിതി കല്പിക്കുന്ന വ്യവസ്ഥ, ഉപാധി, വ്യവസ്ഥ
    1. verb (ക്രിയ)
    2. സംവരണം ചെയ്യുക, കരുതിവയ്ക്കുക, നീക്കിവെയ്ക്കുക, മാറ്റിവയ്ക്കുക, ഒരുവശത്തേക്കുമാറ്റുക
    3. സംവരണം ചെയ്ക, മുൻകൂർ ഇടപാടുചെയ്യുക, മുൻകൂട്ടി ഏർപ്പാടാക്കിവയ്ക്കുക, ഏർപ്പാടുചെയ്യുക, മുൻകൂർ പണം കൊടുത്ത് ഇരിപ്പിടം സംവരണം ചെയ്യുക
    4. നിക്ഷിപ്തമാക്കുക, വച്ചുകൊണ്ടിരിക്കുക, കെെവശം വയ്ക്കുക, പിടിയിൽവയ്ക്കുക
    5. വിളംബിപ്പിക്കുക, നിർത്തിവയ്ക്കുക, തടഞ്ഞുവയ്ക്കുക, മാറ്റി വയ്ക്കുക, ഭാവിയിലേക്കു വയ്ക്കുക
  3. reserved forest

    ♪ റിസർവ്ഡ് ഫോറസ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. സംരക്ഷിത വനമേഖല
  4. reservative

    ♪ റസർവേറ്റീവ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. മാറ്റിവയ്ക്കുന്നതായ
    3. കരുതിവയ്ക്കുന്നതായ
  5. biosphere reserve

    ♪ ബയോസ്ഫിയർ റിസേവ്
    src:crowdShare screenshot
    1. noun (നാമം)
    2. ജൈവ മണ്ഡല സംവരണ മേഖല
  6. without reservation

    ♪ വിത്തൗട്ട് റസർവേഷൻ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. കലവറയില്ലാതെ, ഹൃദയംഗമമായി, മുൻവിധിയില്ലാതെ, ഒന്നും മറച്ചുവയ്ക്കാതെ, പൂർണ്ണമനസ്സോടെ
  7. reservation

    ♪ റസർവേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. മുൻവിധി, സംവരണം, കലവറ, സന്ദേഹം, ശങ്ക
    3. മുൻകൂർ ഇടപാടുചെയ്യൽ, സംവൃതി, സംവരണം ചെയ്യൽ, മുൻകൂട്ടി ശീട്ടുവാങ്ങി ഇരിപ്പിടം ഉറപ്പു വരുത്തൽ, മുൻകൂട്ടി ലഭ്യത ഉറപ്പു വരുത്തൽ
    4. സംവരണം ചെയ്യൽ, പ്രത്യേകം നീക്കിവയ്ക്കൽ, കരുതിവയ്ക്കൽ, മാറ്റിവയ്ക്കൽ, വേർതിരിച്ചുവയ്ക്കൽ
    5. അഭയവനം, സംരക്ഷിതവനം, സംരക്ഷിത നായാട്ടു സങ്കേതം, മത്സ്യബന്ധനകേന്ദ്രം, കൂപ്പ്
  8. in reserve to, on hand

    ♪ ഇൻ റിസേർവ് ടു
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. കരുതലിലുള്ള, കയ്യിലുള്ള, കിട്ടാവുന്ന, ലഭിക്കുന്ന, ലഭ്യ
  9. reserve fund

    ♪ റിസർവ് ഫൻഡ്
    src:crowdShare screenshot
    1. noun (നാമം)
    2. കരുതൽധനം
    3. സൂക്ഷിപ്പു പണം
  10. reservedness

    ♪ റിസർവ്ഡ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നാണം, ലജ്ജ, ഒച്ചം, അശട്, ആകുണ്ഠനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക