1. reshaping

    ♪ റീഷേപ്പിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പരിഷ്കാരം, പരിഷ്കരണം, നവീകരണം, രൂപാന്തരീകരണം, മെച്ചപ്പെടുത്തൽ
    3. രൂപാന്തരീകരണം, രൂപാന്തരപ്പെടുത്തൽ, അവസ്ഥാന്തരം, ക്രാന്തി, രൂപപരിണാമം
    4. മാറ്റം, പകരം, വ്യത്യാസം, ഭേദഗതി, ഗതിഭേദം
  2. reshape

    ♪ റീഷേപ്പ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പുനസംഘടിപ്പിക്കുക, ഉടച്ചുവാർക്കുക, അലകും പിടിയും മാറ്റുക, പുനഃസംവിധാനം ചെയ്യുക, മാറ്റംവരുത്തുക
    3. അനുരൂപമാക്കുക, യുക്തമാക്കുക, പരിഷ്കരിക്കുക, ഉപയോഗത്തിനു ചേരത്തക്കവിധത്തിൽ പരിഷ്കരിക്കുക, രൂപമാറ്റം വരുത്തുക
    4. രൂപാന്തരപ്പെടുത്തുക, രൂപം മാറ്റുക, പരിണമിപ്പിക്കുക, രൂപാന്തരീകരണം വരുത്തുക, രൂപപരിണാമം വരുത്തുക
    5. പരിഷ്കരിക്കുക, മാറ്റംവരുത്തുക, തിരുത്തുക, വ്യത്യാസപ്പെടുത്തുക, ഭേദപ്പെടുത്തുക
    6. പരിഷ്കരിക്കുക, ഭേദഗതിചെയ്തു പരിഷ്കരിക്കുക, മാറ്റിപ്പണിയുക, നന്നാക്കുക, നല്ലതാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക