1. reshuffle

    ♪ റീഷഫിൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. പുനസംഘടന, പുനഃസംവിധാനം, ഇളക്കി പ്രതിഷ്ഠിക്കൽ, പുനസംഘടിപ്പിക്കൽ, മാറ്റം വരുത്തൽ
    1. verb (ക്രിയ)
    2. പുനസംഘടിപ്പിക്കുക, അഴിച്ചുപണിയുക, അഴിച്ചിട്ടുകൂട്ടുക, ഉടച്ചുവാർക്കുക, പുനഃസംവിധാനം ചെയ്യുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക