1. take up one's residence

    ♪ ടെയ്ക്ക് അപ് വൺസ് റെസിഡൻസ്
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. ഒരിടത്തു താമസിച്ചു തുടങ്ങുക
  2. resider

    ♪ റിസൈഡർ
    src:crowdShare screenshot
    1. noun (നാമം)
    2. വസിക്കുന്നവൻ
    3. താമസക്കാരൻ
  3. memory resident

    ♪ മെമ്മറി റെസിഡന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. മറ്റേതെങ്കിലും ഒരു പ്രോഗ്രാം പ്രവർത്തിക്കുമ്പോഴും കമ്പ്യൂട്ടർ മെമ്മറിയിൽ സ്ഥിരമായി നിലകൊള്ളുന്ന പ്രോഗ്രാം
  4. to reside with harlots

    ♪ ടു റിസൈഡ് വിത്ത് ഹാർലറ്റ്സ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വേശ്യകളോടൊപ്പം താമസിക്കുക
  5. resident

    ♪ റെസിഡന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. താമസിക്കുന്ന, വസിക്കുന്ന, ആവസിത, ആവാസി, കഴിയുന്ന
    3. സഹജീവിതം നയിക്കുന്ന, കൂടെ താമസിക്കുന്ന, ദമ്പതികളാകാതെ ഒരേ വീട്ടിൽ താമസിക്കുന്ന, സ്ഥിരമായി താമസിക്കുന്ന
    4. സ്ഥിരമായ, നിലവിലുള്ള, നിലവിലിരിക്കുന്ന
    1. noun (നാമം)
    2. താമസക്കാരൻ, വാസി, നിവാസി, വാസിനി, പ്രദേശവാസി
    3. അതിഥി, പണം കൊടുത്തു താമസിക്കുന്നവൻ, വാടക മുറിയിൽ താമസിക്കുന്നവൻ
  6. residence

    ♪ റെസിഡൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വീട്, വീടാരം, വസിതം, വസ്നം, വാശ്രം
    3. താമസം, കുടിയിരുപ്പ്, നില്പ്, പാർപ്പ്, നിവാസം
  7. hall of residence

    ♪ ഹാൾ ഓഫ് റെസിഡൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. സർവ്വകലാശാല മന്ദിരം
  8. reside

    ♪ റിസൈഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പാർക്കുക, താമസിക്കുക, വസിക്കുക, ആവസിക്കുക, കഴിച്ചുകൂട്ടുക
    3. സ്ഥിതിചെയ്യുക, സ്ഥിതിചെയ്യപ്പെടുക, സ്ഥാപിക്കപ്പെടുക, വർത്തിക്കുക, കാണപ്പെടുക
    4. നിക്ഷിപ്തമായിരിക്കുക, കുടികൊള്ളുക, ചെല്ലുക, കിട്ടുക, അർപ്പിതമായിരിക്കുക
    5. സഹജമായിരിക്കുക, പ്രകൃത്യാ ഉണ്ടായിരിക്കുക, ഉണ്ടായിരിക്കുക, നിലനില്ക്കുുക, സ്ഥിതി ചെയ്യുക
  9. reside in

    ♪ റിസൈഡ് ഇൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വസിക്കുക, നിവസിക്കുക, പാർക്കുക, ജീവിക്കുക, ആവസിക്കുക
    3. കുടിയേറിപ്പാർക്കുക, അധിവസിക്കുക, താമസം ഉറപ്പിക്കുക, ജനങ്ങളെക്കൊണ്ടു നിറയുക, ആവസിക്കുക
    4. കുടിയേറുക, ജനങ്ങളെക്കൊണ്ടു നിറയുക, കുടിപാർക്കുക, ആവസിക്കുക, ജനാകീർണ്ണമാകുക
    5. കെെവശപ്പെടുത്തുക, പ്രവേശിക്കുക, കുടിയേറുക, കുടികിടക്കുക, കുടിപാർക്കുക
    6. ഒരുസ്ഥലത്തുനിന്നു വരുക, കുടുംബത്തിൽനിന്നു വരുക, ഇന്ന കുടുംബത്തിൽനിന്നു വരുക, പ്രദേശത്തുകാരനാകുക, ഇന്ന പ്രദേശത്തുകാരനാകുക
  10. royal residence

    ♪ റോയൽ റെസിഡൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. രാജധാനി, കൊട്ടാരം, രാജകൊട്ടാരം, രാജകീയഭവനം, രാജഗൃഹം
    3. രാജകൊട്ടാരം, കൊട്ടാരം, രാജഭവനം, രാജധാനി, സംസ്ഥാനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക