- phrasal verb (പ്രയോഗം)
ഉദ്യോഗം രാജിവയ്ക്കുക, വേണ്ടെന്നു വയ്ക്കുക, പരിത്യജിക്കുക, വിട്ടുപോകുക, വിട്ടുകളയുക
വിട്ടെറിയുക, ഉപേക്ഷിക്കുക, ത്യജിക്ക, വിരമിക്ക, വെടിയുക
ഉപേക്ഷിക്കുക, നിർത്തുക, മതിയാക്കുക, വിരമിക്ക, അവസാനിപ്പിക്കുക
ഒരു ബന്ധവുമില്ലെന്നു പ്രഖ്യാപിക്കുക, സ്വയം വിട്ടുപോകുക, ബന്ധം വേർപെടുത്തുക, അകന്നുനിൽക്കുക, വിഘടിച്ചുമാറുക
- verb (ക്രിയ)
വേർപിരിയുക, വേർപെടുക, വേർവിടുക, പിൻവാങ്ങുക, അംഗത്വം പിൻവലിക്കുക
സ്ഥാനം ഒഴിയുക, ഉദ്യോഗം ഒഴിയുക, രാജിവയ്ക്കുക, സ്ഥാനം വിട്ടിറങ്ങുക, അധികാരം ത്യജിക്കുക
ഉപേക്ഷിക്കുക, വിട്ടുപോവുക, മതിയാക്കിപ്പോകുക, രാജിവയ്ക്കുക, വിരമിക്കുക
ഉദ്യോഗം രാജിവയ്ക്കുക, ഉദ്യോഗത്തിൽനിന്നു പിരിയുക, അവകാശങ്ങൾ നിഷേധിക്കുക, ഉത്തരവാദിത്വം നിഷേധിക്കുക, വിട്ടുകളയുക
ഉപേക്ഷിക്കുക, കളയുക, ത്യജിക്കുക, വിട്ടുപോകുക, രാജിവയ്ക്കുക
- noun (നാമം)
മതപരമായ, ആത്മീയം, ധാർമ്മ, മതവിദ്യാസംബന്ധമായ, മതാത്മകമായ
- verb (ക്രിയ)
നാടു പഴകുക, വെള്ളം പിടിക്കുക, ദിക്കു പിടിക്കുക, പഴകുക, പരിചയിക്കുക
ആശ നശിക്കുക, നിരാശപ്പെടുക, പ്രതീക്ഷ അസ്തമിക്കുക, മനംകുലുങ്ങുക, എല്ലാപ്രതീക്ഷയും അറ്റുപോകുക
- verb (ക്രിയ)
പൊരുത്തപ്പെടുക, പ്രതികൂലസാഹചര്യവുമായി ഇണങ്ങിച്ചേരുക, പരിതഃസ്ഥിതികളുമായി പൊരുത്തപ്പെടുക, അംഗീകരിക്കേണ്ടിവരുക, കെെക്കൊള്ളുക
സ്വീകരിക്കുക, സഹിക്കുക, താങ്ങുക, ക്ഷമിക്കുക, നീടുക