- verb (ക്രിയ)
പൊരുത്തപ്പെടുക, പ്രതികൂലസാഹചര്യവുമായി ഇണങ്ങിച്ചേരുക, പരിതഃസ്ഥിതികളുമായി പൊരുത്തപ്പെടുക, അംഗീകരിക്കേണ്ടിവരുക, കെെക്കൊള്ളുക
സ്വീകരിക്കുക, സഹിക്കുക, താങ്ങുക, ക്ഷമിക്കുക, നീടുക
- verb (ക്രിയ)
നാടു പഴകുക, വെള്ളം പിടിക്കുക, ദിക്കു പിടിക്കുക, പഴകുക, പരിചയിക്കുക
ആശ നശിക്കുക, നിരാശപ്പെടുക, പ്രതീക്ഷ അസ്തമിക്കുക, മനംകുലുങ്ങുക, എല്ലാപ്രതീക്ഷയും അറ്റുപോകുക