1. resilient

    ♪ റിസീലിയന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പൂർവ്വരൂപം പെട്ടെന്നു വീണ്ടെടുക്കുന്നതിനു കഴിവുള്ള, ഇലാസ്കിതയുള്ള, വളയുന്ന, വഴങ്ങുന്ന, വഴക്കിയെടുക്കാവുന്ന
    3. ബലിഷ്ഠമായ, കരുത്തുള്ള, വീര്യമുള്ള, ദൃഢമായ, കടുപ്പമുള്ള
  2. resilience

    ♪ റിസീലിയൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഈട്, നീണാൾ നിലനിൽക്കുന്ന ഗുണം, അക്ഷയത്വം, ക്ഷയമില്ലായ്മ, നാശമില്ലായ്മ
    3. വിപദിധെെര്യം, വിപദ്ധെെര്യം, ആത്മധീരത, ഉൾക്കരുത്ത്, മനസ്സന്നിധാനം
    4. വഴക്കം, വളയുന്ന ഗുണം, വളയ്ക്കാവുന്ന അവസ്ഥ, മയം, പിതുക്കം
    5. ഇലാസ്കിത, സ്ഥിതിഗത, വലിച്ചാൽ നീളുകയും വിട്ടാൽ പൂർവ്വസ്ഥിതി പ്രാപിക്കുകയും ചെയ്യാനുള്ള കഴിവ്, വലിച്ചുനീട്ടിയതിനു ശേഷം വിട്ടാൽ പൂർവ്വസ്ഥിതിയെ പ്രാപിക്കുന്ന ഗുണം, വലിച്ചാൽ നീളുകയും വിട്ടാൽപൂർവ്വാകൃതി പ്രാപിക്കുകയും ചെയ്യുന്ന സവിശേഷത
    6. ബലം, ദൃഢഗാത്രത, ഊക്കു്, കടുപ്പം, ഉറപ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക