1. resistibly

    ♪ റിസിസ്റ്റിബ്ലി
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. എതിരായി
    3. പ്രതികൂലമായി
  2. resistant

    ♪ റിസിസ്റ്റന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചെറുക്കുന്ന, പ്രതിരോധിക്കുന്ന, ദുഷ്പ്രവേശ്യം, നിരുദ്ധം, അപകടമുക്തമായ
    3. എതിർക്കുന്ന, എതിർപ്പുള്ള, പ്രതികൂലമായ, വെറുപ്പുള്ള, ദ്വിഷ
  3. resistively

    ♪ റിസിസ്റ്റീവ്ലി
    src:crowdShare screenshot
    1. noun (നാമം)
    2. ചെറുക്കുമാർ
  4. face confront resist

    ♪ ഫെയ്സ് കൺഫ്രണ്ട് റിസിസ്റ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. എതിർക്കുക
    3. ധൈര്യപൂർവ്വം നേരിടുക
    4. മറുത്തു നിൽക്കുക
    5. എതിരിടുക
    6. അഭിമുഖീകരിക്കുക
  5. resistance

    ♪ റിസിസ്റ്റൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രതിരോധം, നിരോധം, രോധം, നിരോധനം, പ്രതിയത്നം
    3. എതിർപ്പ്, പ്രതിബന്ധം, എതിർക്കൽ, മോതൽ, ചെറുത്തുനില്പ്
    4. പ്രതിരോധം, പ്രതിരോധശക്തി, സുരക്ഷ, പരിരക്ഷ, പ്രതിരോധശേഷി
    5. രഹസ്യമായ ശത്രുവിരുദ്ധ പ്രവർത്തനം, സഹനസമരം, ദേശീയവിമോചനപ്രസ്ഥാനം, സ്വാതന്ത്ര്യസമരഭടൻമാർ, സ്വാതന്ത്ര്യസമരസേനാനികൾ
  6. cannot resist adore

    ♪ കാനോട്ട് റിസിസ്റ്റ് അഡോർ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. പറയാതിരിക്കാൻ കഴിയാതിരിക്കുക, പ്രലോഭനം തടയാൻ കഴിയാതിരിക്കുക, അതിയായി ആകർഷിക്കപ്പെടുക, ഇഷ്ടപ്പെടുക, അർച്ചിക്കുക
  7. resistibility

    ♪ റിസിസ്റ്റിബിലിറ്റി
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ചെറുക്കുന്ന
  8. piece de resistance

    ♪ പീസ് ഡെ റെസിസ്റ്റാൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉത്കൃഷ്ടകൃതി, പ്രകൃഷ്ടകൃതി, ഏറ്റവും ശ്രേഷ്ഠമായ കൃതി, മാസ്റ്റർപീസ്, അദ്വിതീയകൃതി
  9. resist

    ♪ റിസിസ്റ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചെറുക്കുക, രോധിക്കുക, തടയുക, ഏറ്റുനില്ക്കുക, എതിരിടുക
    3. എതിർക്കുക, നേർക്കുക, എതിർപൊരുക, പായുക, എതിർത്തുപോരാടുക
    4. സ്വയം നിയന്ത്രിക്കുക, ഒഴിഞ്ഞുനില്ക്കുക, പരിവർജ്ജിക്കുക, മാറിനില്ക്കുക, വർജ്ജിക്കുക
    5. പ്രതിരോധിക്കുക, എതിർപ്പുകളെ ഊറ്റമായി നേരിടുക, പോരാടുക, മല്ലിടുക, എതിർത്തുനിൽക്കുക
  10. resistible

    ♪ റിസിസ്റ്റിബിൾ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ചെറുത്തുനിൽക്കാവുന്ന
    3. തടുക്കാവുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക