1. Resoluteness

    1. നാമം
    2. മനോദാർഢ്യം
  2. Move resolution

    ♪ മൂവ് റെസലൂഷൻ
    1. ക്രിയ
    2. പ്രമേയം അവതരിപ്പിക്കുക
  3. New year resolution

    1. നാമം
    2. പുതു വർഷ പ്രതിജ്ഞ
  4. Resolute

    ♪ റെസലൂറ്റ്
    1. -
    2. തീരുമാനിച്ച
    3. ദൃഡമായ
    4. ഉറച്ച
    1. വിശേഷണം
    2. ധീരനായ
    3. ദൃഢനിശ്ചയമുള്ള
    4. കൃതനിശ്ചയമായ
    5. മനോദാർഢ്യമുള്ള
    6. ദൃഢചിത്തനായ
    7. അചലഞ്ചലമായ
    1. നാമം
    2. അടിയുറച്ച
    3. നിശ്ചയിച്ചുറച്ച
  5. Resolutely

    ♪ റെസലൂറ്റ്ലി
    1. വിശേഷണം
    2. കൃതനിശ്ചയമായി
    1. ക്രിയാവിശേഷണം
    2. ഉറച്ചതീരുമാനത്തോടെ
    3. ദൃഢചിത്തതയോടെ
    1. നാമം
    2. നിശ്ചയപൂർവ്വകം
  6. Resolution

    ♪ റെസലൂഷൻ
    1. നാമം
    2. തീരുമാനം
    3. നിർണ്ണയം
    4. പ്രതിജ്ഞ
    5. വിഘടനം
    6. അപഗ്രഥനം
    7. വിശേഷണം
    8. ഉപക്ഷേപം
    9. വിശ്ലേഷണം
    10. ശപഥം
    11. സ്ഥൈര്യം
    12. വിയോജനം
    13. പ്രമേയം
    14. ദൃഢനിശ്ചയം
    15. പൃഥക്കരണം
    16. വ്യവച്ഛേദം
    17. ദൃഢസങ്കൽപം
    18. ദൃഢവ്രതം
    19. സ്ഥിര സങ്കൽപം
    20. ദൃഢാഗ്രഹം
    21. നിശ്ചയിച്ച കാര്യം
    22. തീർപ്പ്
    23. പ്രസ്താവം
    24. ഉറച്ച തീരുമാനമെടുക്കൽ
    25. സ്ഥിരനിശ്ചയം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക