1. resolved

    ♪ റിസോൾവ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തീരുമാനിച്ച, തീരുമാനമെടുത്ത, നിശ്ചയിച്ച, നിശ്ചയിച്ചുറച്ച, ഉറച്ചതീരുമാനമെടുത്ത
  2. resolve

    ♪ റിസോൾവ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ദൃഢനിശ്ചയം, സ്ഥിരനിശ്ചയം, തീർച്ച, നിശ്ചയം, ഉദ്ദേശ്യം
    3. തീരുമാനം, നിശ്ചയം, തീർപ്പ്, പ്രതിജ്ഞ
    1. verb (ക്രിയ)
    2. പരിഹരിക്കുക, പ്രശ്നപരിഹാരം കാണുക, പ്രശ്നത്തിനു പരിഹാരം കണ്ടെത്തുക, നിർണ്ണയിക്കുക, തീരുമാനിക്കുക
    3. തീരുമാനിക്കുക, പ്രതിജ്ഞ ചെയ്യുക, നിശ്ചയിക്കുക, ഉറയ്ക്കുക, തീരുമാനമെടുക്കുക
    4. പ്രമേയരൂപത്തിൽ അംഗീകരിക്കുക, സമ്മതിദാനം രേഖപ്പെടുത്തുക, വോട്ടുചെയ്ക, അധികൃതമായി നിർണ്ണയിക്കുക, നിർദ്ദേശിക്കുക
    5. വിഘടിപ്പിക്കുക, ഘടകങ്ങളായി വേർപെടുത്തുക, വിശ്ലേഷണം ചെയ്ക, വേർപെടുത്തുക, പ്രത്യേകം പ്രത്യേകമാക്കുക
    6. അപഗ്രഥിക്ക, വിശ്ലേഷണം ചെയ്ക, പിരിക്കുക, ഛേദിക്കുക, വിശകലനം ചെയ്യുക
  3. resolve on

    ♪ റിസോൾവ് ഓൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉറപ്പിക്കുക, തീരുമാനത്തിലെത്തുക, തീരുമാനിക്കുക, നിശ്ചയിക്കുക, വരിക്കുക
  4. resolving

    ♪ റിസോൾവിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രശ്നപരിഹാരം, ഒത്തുതീർപ്പ്, തർക്കപരിഹാരം, അഭിപ്രായവത്യാസങ്ങൾ പറഞ്ഞുതീർക്കൽ, നിരത്തൽ
  5. resolved on

    ♪ റിസോൾവ്ഡ് ഓൺ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. നിശ്ചയിച്ചുറച്ച, ദൃഢനിശ്ചിതമായ, ചെയ്യാൻനിശ്ചയിച്ചുറച്ച, ദൃഢനിശ്ചയമെടുത്ത, മനസ്സുറപ്പിച്ച
  6. resolved to

    ♪ റിസോൾവ്ഡ് ടു
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദഢനിശ്ചയമെടുത്ത, ചെയ്യാനുറച്ച, നിശ്ചയിച്ചുറച്ച, തീരുമാനിച്ചുറച്ച, ദൃഢനിശ്ചയമുള്ള
  7. lose one's resolve

    ♪ ലൂസ് വൺസ് റിസോൾവ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അപചരിക്കുക, വഴിപിഴയ്ക്കുക, പിഴയ്ക്കുക, ധർമ്മഭ്രംശം വരുക, പിൻമാറുക
  8. resolvable

    ♪ റിസോൾവബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പരിഹാര്യമായ, ചികിത്സിച്ചു മാറ്റാവുന്ന, ചികിത്സ്യ, ചികിത്സിച്ചു സുഖപ്പെടുത്താവുന്ന, പ്രശമിപ്പിക്കാവുന്ന
  9. stiffen the resolve of

    ♪ സ്റ്റിഫൻ ദ റിസോൾവ് ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ധെെര്യപ്പെടുത്തുക, പ്രോത്സാഹിപ്പക്കുക, ശക്തിപ്പെടുത്തുക, ബലപ്പെടുത്തുക, ദൃഢീകരിക്കുക
  10. be resolved

    ♪ ബി റിസോൾവ്ഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉദ്ദേശിക്കുക, വിചാരിക്കുക, വിവക്ഷിക്കുക, ഉന്നുക, ഇച്ഛിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക