1. resonant

    ♪ റെസനന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മുഴങ്ങുന്ന, കമ്പിതമായ, വിറകൊള്ളുന്ന, മുഖരിത, അനുനാദിയായ
    3. മാറ്റൊലിക്കൊള്ളുന്ന, പ്രതിധ്വനിയുണ്ടാക്കുന്ന, ധ്വന്യാത്മക, പ്രതിധ്വനിക്കുന്ന, ധ്വനിവർദ്ധക
    4. സ്മരണകളെ ഉണർത്തുന്ന, സ്മരണയിലേക്ക് ആനയിക്കുന്ന, വ്യഞ്ജിപ്പിക്കുന്ന, സൂചനകമായ, അനുസ്മരണാത്മകമായ
  2. resonator

    ♪ റെസനേറ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. പ്രതിധ്വനി മന്ത്രം
  3. to resonate

    ♪ ടു റെസനേറ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. അനുരണനം ചെയ്യുക
  4. resonate

    ♪ റെസനേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മാറ്റൊലിക്കൊള്ളുക, അനുരണനമുണ്ടാകുക, മുനയുക, പ്രതിദ്ധ്വനിക്കുക, മുഖരിതമാകുക
    3. മുഴങ്ങുക, അനുരണനം ചെയ്യുക, വലിയ ഒച്ചയുണ്ടാകുക, ഉച്ചത്തിൽ നാദമുണ്ടാക്കുക, രണിക്കുക
    4. ശബ്ദിക്കുക, ലഡായിക്കുക, ശബ്ദമുണ്ടാക്കുക, മണിയുക, വാവിടുക
    5. മാറ്റൊലിക്കൊള്ളുക, പ്രതിദ്ധ്വനിക്ക, പ്രതിശബ്ദമുണ്ടാകുക, ധ്വനിക്കുക, അനുരണിക്കുക
    6. പ്രതിദ്ധ്വനിക്കുക, പ്രതിദ്ധ്വനിപ്പിക്കുക, മുഖരിതമാക്കുക, മാറ്റൊലിക്കൊൾക, അനുരണനമുണ്ടാകുക
  5. resonance

    ♪ റെസനൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്വരഗുണം, ശബ്ദഗുണം, സ്വരവിശേഷം, ധ്വനി, സ്വരഭേദം
    3. മുഴക്കം, വലിയ മുഴക്കം, ഉരമ്പൽ, വലിയ ഒച്ച, അനുരണനം
    4. മാറ്റൊലി, പുഴക്കം, വിരുതം, മുഴക്കം, പ്രതിദ്ധ്വനി
    5. ശബ്ദം, ശബ്ദകം, ശബ്ദനം, ശബ്ദിതം, സ്വരം
    6. പൂർണ്ണത, തികവ്, മുഴക്കം, അനുരണനം, ഗാംഭീര്യം
  6. resonating

    ♪ റെസനേറ്റിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മുഴങ്ങുന്ന, മുഖരിതമായ, അത്യുച്ചത്തിൽ മുഴങ്ങുന്ന, രേഭ, സ്ത്യാന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക