അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
resound
♪ റിസൗണ്ട്
src:ekkurup
verb (ക്രിയ)
മാറ്റൊലിക്കൊള്ളുക, ധ്വനിക്കുക, ക്വണിക്കുക, ധ്വനിപ്പിക്കുക, പിന്നെയും ധ്വനിയുണ്ടാക്കുക
മാറ്റൊലിക്കൊൾക, പ്രതിധ്വനിക്കുക, പ്രതിധ്വനിയുടെ ധ്വനിയുണ്ടാകുക, ഇരമ്പുക, എരമ്പുക
ആഘോഷിക്കപ്പെടുക, കൊണ്ടാടപ്പെടുക, കീർത്തിക്കപ്പെടുക, പ്രസിദ്ധമാകുക, പ്രശസ്തമാകുക
resounding
♪ റിസൗണ്ടിംഗ്
src:ekkurup
adjective (വിശേഷണം)
മുഴങ്ങുന്ന, മുഖരിതമായ, അത്യുച്ചത്തിൽ മുഴങ്ങുന്ന, രേഭ, സ്ത്യാന
വളരെ ഒച്ചപ്പാടുണ്ടാക്കിയ, അസാധാരണമാംവിധം വിപുലമായ, ബൃഹത്, മഹാകായമായ, മഹത്തായ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക