- noun (നാമം)
- noun (നാമം)
- noun (നാമം)
- noun (നാമം)
പ്രാപ്തി, കാര്യപ്രാപ്തി, കാര്യവിവരം, സാമാന്യബുദ്ധി, യുക്തി
സംരംഭകശേഷി, പരസഹായംകൂടാതെ പ്രവർത്തിക്കുന്നതിനുള്ള അന്തഃശക്തി, മുൻകെെ, പ്രാരംഭം, അഭിനവമായി തുടങ്ങാനുള്ള ശക്തി
സൃഷ്ടിപരത, ക്രിയാത്മകത, ക്രിയാത്മകശക്തി, സക്രിയത, സർഗ്ഗപ്രക്രിയ
ചതുരത, വലസ്സ്, വാകു, സാമർത്ഥ്യം, കൗശലം
സാമാന്യബുദ്ധി, സാമാന്യബോധം, പൊതുവിജ്ഞാനം, സാമാന്യജ്ഞാനം, മനുഷ്യസാധാരണമായ ബുദ്ധി
- adjective (വിശേഷണം)
നിസ്സാഹായമായ, ഒറ്റപ്പെട്ടുപോയ, ത്യക്ത, നിരാധാര, സ്നേഹിതരോ വാഹനസൗകര്യമോ ഇല്ലാതെ ഒറ്റപ്പെട്ട
- adjective (വിശേഷണം)
മുന്നേറുന്ന, തുനിഞ്ഞിറങ്ങുന്ന, പുതിയ ആശയങ്ങൾ സ്വീകരിക്കുന്ന, ഉപായസമൃദ്ധിയുള്ള, പ്രത്യുത്പന്നമതിയായ
- phrasal verb (പ്രയോഗം)
ഒന്നിച്ചുകൂടുക, സംഘമായി ചേരുക, ഒന്നിച്ചുകൂട്ടുക, ഒരു ഗണമാക്കി യോജിപ്പിക്കുക, വിഭവങ്ങൾ ഒന്നിച്ചുചേർക്കുക
- verb (ക്രിയ)
സഹകരിക്കുക, യോജിച്ചു പ്രവർത്തിക്കുക, സഹകരിച്ചു പ്രവർത്തിക്കുക, കൂട്ടായി പ്രവർത്തിക്കുക, ചേർന്നുപ്രവർത്തിക്കുക
സഹകരിച്ചു പ്രവർത്തിക്കുക, സഹകരിക്കുക, സംഘടിക്കുക, ഒരേ ലക്ഷ്യത്തിനായി ഒരുമിച്ചു പ്രവർത്തിക്കുക, സംഘം ചേരുക
സംഘംചേരുക, സംഘത്തിൽ ചേരുക, കൂട്ടുകൂടുക, ഒന്നിച്ചുചേരുക, കൂട്ടത്തിൽ ചേരുക