1. respect

    ♪ റിസ്പെക്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. ബഹുമാനം, ആദരം, വരിശ, ആസ്ഥ, ആദരവ്
    3. വിനയം, വിനീതി, വിനയനം, വഴക്കം, സന്നതി
    4. സ്നേഹാദരങ്ങൾ, ഉപചാരക്രിയ, ആരാധന, വാഴ്ത്തൽ, വാഴ്വ്
    5. സംബന്ധം, വിശദാംശം, വിശദവിവരം, വിവരങ്ങൾ, വീക്ഷണം
    1. verb (ക്രിയ)
    2. ബഹുമാനിക്കുക, മാനിക്കുക, ആദരിക്കുക, വിലമതിക്കുക, മതിക്കുക
    3. പരിഗണന കാണിക്കുക, വകവയ്ക്കുക, കണക്കിലെടുക്കുക, ആചരിക്കുക, കരുതലുണ്ടാകുക
    4. അനുസരിക്കുക, വഴിപ്പെടുക, ആഗ്രഹങ്ങൾക്കു വഴിപ്പെടുക, ആചരിക്കുക, പാലിക്കുക
  2. respecter

    ♪ റിസ്പെക്ടർ
    src:crowdShare screenshot
    1. noun (നാമം)
    2. ആദരവു കാട്ടുന്നവൻ
  3. respectful

    ♪ റിസ്പെക്ട്ഫുൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആദരവോടുകൂടിയ, ആദരപൂർവ്വമായ, ബഹുമാനമുള്ള, ആദരവു കാണിക്കുന്ന, വിനയപൂർവ്വമായ
  4. respective

    ♪ റിസ്പെക്ടീവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. യഥാക്രമമായ, അവനവ, അവരവരുടെ, ക്രമമനുസരിച്ചുള്ള, വെവ്വേറെയായ
  5. respectably

    ♪ റിസ്പെക്ടബ്ലി
    src:crowdShare screenshot
    1. noun (നാമം)
    2. സാദരം
  6. respectable

    ♪ റിസ്പെക്ടബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അഭിവന്ദ, മാന്യ, മാന്യമായ, മാനമര്യാദകളുള്ള, പേരു കേട്ട
    3. സാമാന്യം തരക്കേടില്ലാത്ത, സാമാന്യം നല്ല, മതിയായ, തൃപ്തികരമായ, ന്യായമായ
  7. self-respect

    ♪ സെൽഫ്-റിസ്പെക്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആത്മാഭിമാനം, അഭിമാനം, അന്തസ്സ്, പ്രതാപം, പ്രഭാവം
  8. with respect to

    ♪ വിത്ത് റിസ്പെക്ട് ടു
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. അതു സംബന്ധിച്ച്, സന്ദർഭാനുസാരം, സംബന്ധിച്ച്, പറ്റി, കുറിച്ച്
  9. respectful salutation

    ♪ റിസ്പെക്ട്ഫുൾ സല്യൂട്ടേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. ബഹുമാനത്തോടുകൂടിയുള്ള വണക്കം
  10. pay one's last respects to

    ♪ പേ വൺസ് ലാസ്റ്റ് റിസ്പെക്ട്സ് ടു
    src:crowdShare screenshot
    1. verb (ക്രിയ)
    2. അന്ത്യോപചാരങ്ങൾ അർപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക