-
artificial respiration
♪ ആർട്ടിഫിഷ്യൽ റെസ്പിറേഷൻ- noun (നാമം)
- കൃത്രിമശ്വസനം
-
increased respiration
♪ ഇൻക്രീസ്ഡ് റെസ്പിറേഷൻ- noun (നാമം)
- വർദ്ധിച്ച ശ്വസനം
-
respirable
♪ റെസ്പയറബിൾ- adjective (വിശേഷണം)
- ശ്വസിക്കാവുന്ന
-
respirator
♪ റെസ്പറേറ്റർ- noun (നാമം)
- ശ്വാസമറ
- വായ്മറ
- രോഗത്താൽ അവശരായവർക്കു ശ്വസിക്കാനുപയോഗിക്കുന്ന കൃത്രിമയന്ത്രം
- കൃത്രിമത ശ്വസനോപകരണം
- ശ്വസനയന്ത്രം
-
respire
♪ റെസ്പയർ- verb (ക്രിയ)
-
give artificial respiration to
♪ ഗിവ് ആർട്ടിഫിഷ്യൽ റെസ്പിറേഷൻ ടു- verb (ക്രിയ)
-
respiration
♪ റെസ്പറേഷൻ- noun (നാമം)