- noun (നാമം)
- noun (നാമം)
- noun (നാമം)
വിവാഹമോചനക്കേസിൽ ഭാര്യയോടൊപ്പം പ്രതിസ്ഥാനത്തു ചേർക്കപ്പെട്ട ജാരൻ
മറ്റൊരാൾക്ക് കത്തെഴുതുന്നവൻ
- verb (ക്രിയ)
എതിർത്തുപറയുക, ഉത്തരം പറയുക, പ്രതികരിക്കുക, തിരിച്ചുപറയുക, മറുപടി കൊടുക്കുക
സ്വീകരിക്കുക, കെെപ്പറ്റുക, സവിശേഷമായി പ്രതികരിക്കുക, കിട്ടിയവിവരം സമ്മതിക്കുക, അംഗീകരിക്കുക
സ്വീകരിക്കുക, കേൾക്കുക, ശ്രദ്ധിക്കുക, പ്രതികരിക്കുക, പ്രതിവചിക്കുക
കിട്ടിയ വിവരം അറിയിക്കുക, മറുപടി അയയ്ക്കുക, പ്രത്യഭിജ്ഞാനം ചെയ്യുക, പ്രതികരണം അറിയിക്കുക, സമാധാനം നൽകുക
കെെകാര്യം ചെയ്യുക, നേരിടുക, മറുപടിപറയുക, ചോദ്യങ്ങൾക്കു മറുപടി നൽകുക, സമാധാനം പറയുക
- noun (നാമം)
വ്യവഹാരി, നിയമവ്യവഹാരത്തിൽ ഏർപ്പെട്ടിരിക്കുന്ന ആൾ, വ്യവഹാരകൻ, അന്യായക്കാരൻ, വ്യവഹർത്താവ്
കക്ഷി, എതിർകക്ഷി, എതിർകട, പ്രതി, കുറ്റം ചുമത്തപ്പെട്ടവൻ
- idiom (ശൈലി)
തിരിച്ചുപറയുക, തർക്കുത്തരം പറയുക, പകരം പറയുക, ഒറ്റ പറയുക, ഒറ്റയ്ക്കൊറ്റക്കു പറയുക
- verb (ക്രിയ)
രോഗം ഭേദമാവുക, രോഗം ശമിക്കുക, രോഗം ശമിച്ചു പൂർവ്വസ്ഥിതി പ്രാപിക്കുക, ആരോഗ്യം വീണ്ടെടുക്കുക, രോഗാനന്തരം ആരോഗ്യം വീണ്ടെടുക്കുക