1. rest

    ♪ റസ്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അവശിഷ്ടം, മിച്ചം, ശിഷ്ടം, അവശേഷം, പരിശേഷം
    1. verb (ക്രിയ)
    2. സമാധാനമായിരിക്കുക, വിശ്വാസം അർപ്പിക്കുക, ശേഷിക്കുക, ഒരേ അവസ്ഥയിൽതന്നെ തുടരുക, നിലകൊള്ളുക
  2. rest

    src:ekkurupShare screenshot
    1. noun (നാമം)
    2. വിശ്രമം, ഇന്ദ്രിയങ്ങളുടെ വിശ്രമം, വിരാമം, സ്വസ്ഥത, വിടുതല
    3. ഒഴിവ്, അവധി, ഒഴിവുദിവസം, അനദ്ധ്യായം, വിശ്രമം
    4. അടിസ്ഥാനം, തടം, ചട്ടക്കൂട്, ചട്ടം, മരച്ചട്ടം
    5. വിരാമം, നിശ്ചലാവസ്ഥ, നില്പ്, നിർത്ത്, ലയം
    1. verb (ക്രിയ)
    2. വിശ്രമിക്കുക, വിശ്രമമെടുക്കുക, കിടക്കുക, ശയനിക്കുക, ശയിക്കുക
    3. കിടക്കുക, അമർന്നിരിക്കുക, സ്ഥിതിചെയ്ക, കിടത്തുക, വയ്ക്കുക
    4. താങ്ങു കൊടുത്തു നിർത്തുക, ഇടുക, വയ്ക്കുക, വെക്കുക, നിക്ഷേപിക്കുക
    5. അടിസ്ഥാനമാക്കുക, ആശ്രയമാക്കുക, അവലബിക്കുക, ആശ്രയിക്കുക, ബന്ധപ്പെട്ടുനിൽക്കുക
  3. restful

    ♪ റസ്റ്റ്ഫുൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിശ്രമിക്കുന്ന, സ്വസ്ഥമായിരിക്കുന്ന, അകർമ്മണ്യ, സമാധാനപൂർണ്ണമായ, വിശ്രാന്തികരമായ
  4. turn on, rest on

    ♪ ടേൺ ഓൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ആശ്രയിച്ചിരിക്കുക, ആശ്രയിക്കുക, ബന്ധപ്പെട്ടുനിൽക്കുക, നിക്ഷിപ്തമായി രിക്കുക, ഒന്നിനെ പൂർണ്ണമായും ആശ്രയിച്ചു കഴിയുക
  5. rest day

    ♪ റസ്റ്റ് ഡേ
    src:crowdShare screenshot
    1. noun (നാമം)
    2. വിശ്രാന്തിദിനം
  6. rest-house

    ♪ റസ്റ്റ്-ഹൗസ്
    src:crowdShare screenshot
    1. noun (നാമം)
    2. വഴിയമ്പലം
    3. യാത്രക്കാരുടെ വിശ്രമത്താവളം
    4. സത്രം
    5. വഴിയമ്പലം വിശ്രമന്ദിരം
    6. വിശ്രമഗൃഹം
  7. slide-rest

    ♪ സ്ലൈഡ്-റെസ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. കടച്ചിൽ യന്ത്രത്തിൽ ഉപയോഗിക്കുന്ന ഒരുപകരണം
  8. set at rest

    ♪ സെറ്റ് ആറ്റ് റെസ്റ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പരിഹരിക്കുക
  9. porters rest

    ♪ പോർട്ടേഴ്സ് റെസ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ചുമടുതാങ്ങി
  10. resting point

    ♪ റസ്റ്റിംഗ് പോയിന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. സ്വസ്ഥാനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക