1. normal restart

    ♪ നോർമൽ റീസ്റ്റാർട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. ഏതെങ്കിലും കാരണവശാൽ കമ്പ്യൂട്ടറിന്റെ പ്രവർത്തനം നിന്നാൽ മദർബോർഡിലോ കമ്പ്യൂട്ടറിലോ ഉള്ള ഏതെങ്കിലും സ്വിച്ചുകൾ അമർത്തി കമ്പ്യൂട്ടറിനെ വീണ്ടും പ്രവർത്തിപ്പിക്കുന്ന സ്വാഭാവിക രീതി
  2. system restart

    ♪ സിസ്റ്റം റീസ്റ്റാർട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കമ്പ്യൂട്ടർ എന്തെങ്കിലും കാരണത്താൽ പ്രവർത്തനം നിർത്തി വീണ്ടും പ്രവർത്തനം തുടങ്ങുന്ന അവസ്ഥ
  3. restarting

    ♪ റീസ്റ്റാർട്ടിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പുനരാരംഭിക്കൽ, വീണ്ടും കെെക്കൊള്ളൽ, പുനഗ്രഹണം, വീണ്ടും ആരംഭിക്കൽ, വീണ്ടും തുടങ്ങൽ
  4. restart

    ♪ റീസ്റ്റാർട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. പുനരാരംഭിക്കൽ, വീണ്ടും കെെക്കൊള്ളൽ, പുനഗ്രഹണം, വീണ്ടും ആരംഭിക്കൽ, വീണ്ടും തുടങ്ങൽ
    1. phrasal verb (പ്രയോഗം)
    2. വീണ്ടും തുടങ്ങുക, പുനരാരംഭിക്കുക, തുടരുക, തുടർന്നുകൊണ്ടുപോകുക, അവസാനിപ്പിച്ചിടത്തുനിന്നു വീണ്ടും തുടങ്ങുക
    1. verb (ക്രിയ)
    2. പുതുക്കുക, പുനരാരംഭിക്കുക, വീണ്ടും ആരംഭിക്കുക, വീണ്ടും കെെക്കൊള്ളുക, തിരികെ വരുക
    3. പുനരാരംഭിക്കുക, വീണ്ടും തുടങ്ങുക, വീണ്ടും ആരംഭിക്കുക, വീണ്ടും ആദ്യം തൊട്ടുതുടങ്ങുക, വീണ്ടും തുടക്കം കുറിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക