1. restate

    ♪ റീസ്റ്റേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആവർത്തിക്കുക, പറഞ്ഞതു തന്നെ വീണ്ടും പറയുക, ഒരേ കാര്യം വീണ്ടും വീണ്ടും പറയുക, ഉരുക്കഴിക്കുക, ആവർത്തിച്ചാവർത്തിച്ചു പറയുക
    3. പുനരാവർത്തിക്കുക, പുനഃപ്രസ്താവിക്കുക, തുടരെ ആവർത്തിക്കുക, ആവർത്തിച്ച് ഊന്നിപ്പറയുക, ഊട്ടിഉറപ്പിക്കുക
    4. ചുരുക്കിപ്പറയുക, സംക്ഷേപിച്ചു പറയുക, സംക്ഷേപിക്കുക, കുറുക്കുക, സംഗ്രഹിക്കുക
    5. ആവർത്തിക്കുക, ആവർത്തിച്ചു പറയുക, വീണ്ടും പറയുക, വീണ്ടും വീണ്ടും പറയുക, പ്രതിവദിക്കുക
    6. ഛർദ്ദിക്കുക, ആവർത്തിക്കുക, പറഞ്ഞതുതന്നെ വീണ്ടും പറയുക, പുനരാവർത്തിക്കുക, ആവർത്തിച്ചു പറയുക
  2. restatement

    ♪ റീസ്റ്റേറ്റ്മെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആവർത്തനം, നിനൃത്തി, ഊന്നിപ്പറയൽ, പൗനരുക്തം, പൗനരൗക്ത്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക