- noun (നാമം)
തിര്യെക്കൊടുക്കൽ, പ്രതിദാനം, തിരിച്ചുകൊടുക്കൽ, മടക്കിക്കൊടുക്കൽ, പുനരവരോധം
നഷ്ടപരിഹാരം, പ്രായശ്ചിത്തം, ഉപശാന്തി, പൂർവ്വസ്ഥിതിസ്ഥാപനം, പ്രതിദാനം
- verb (ക്രിയ)
- verb (ക്രിയ)
പ്രായശ്ചിത്തം ചെയ്യുക, പകരം കൊടുക്കുക, പ്രതിഫലം കൊടുക്കുക, നഷ്ടപരിഹാരം ചെയ്യുക, കുറവുതീർക്കുക
- phrasal verb (പ്രയോഗം)
പരിഹാരം ചെയ്യുക, പരിഹാരം നല്കുക, പ്രതിവിധി ചെയ്ക, പ്രായശ്ചിത്തം ചെയ്യുക, ഉപശാന്തി വരുത്തുക
- verb (ക്രിയ)
പരിഹാരം ചെയ്യുക, നഷ്ടപരിഹാരം ചെയ്യുക, നഷ്ടം നികത്തുക, കുറവു തീർക്കുക, പ്രായശ്ചിത്തം ചെയ്യുക
പാപവിമുക്തമാക്കുക, ഉപശാന്തി വരുത്തുക, പാപശാന്തിവരുത്തുക, തെറ്റുതിരുത്തുക, പ്രായശ്ചിത്തം ചെയ്യിക്കുക