1. restlessness

    ♪ റസ്റ്റ്ലസ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അസ്വസ്ഥത, ഇളക്കം, ഉദ്വേഗം, വ്യഗ്രത, ചാഞ്ചല്യം
  2. restless

    ♪ റസ്റ്റ്ലസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അസ്വസ്ഥമായ, വ്യാകുലമായ, അക്ഷാന്ത, അടക്കമില്ലാത്ത, അർദ്ദന
    3. നിർന്നിദ്ര, ഉന്നിദ്ര, അസുപ്ത, വിനിദ്ര, ഉറക്കമില്ലാത്ത
  3. restless person

    ♪ റസ്റ്റ്ലസ് പേഴ്സൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. അസ്വസ്ഥൻ, വെറിപിടിച്ചയാൾ, ചകിതൻ, ഭീതൻ, വളരെ പേടിച്ച അവസ്ഥയിലുള്ളവൻ
  4. move restlessly

    ♪ മൂവ് റെസ്റ്റ്ലെസ്ലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഞെളിപിരികൊള്ളുക, കുടുകുടുക്കുക, ഇളകുക, അടങ്ങിയിരിക്കാൻ കഴിയാതെവരുക, ഞെളിയുകയും പിരിയുകയും ചെയ്യുക
  5. make restless

    ♪ മെയ്ക് റെസ്റ്റ്ലെസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സ്വൈരക്കേടനുഭവപ്പെടുത്തുക, അസ്വസ്ഥമാക്കുക, മാനസികമായി ഇളക്കിമറിക്കുക, ഉലയ്ക്കുക, സംഭ്രാന്തമാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക