1. restoration

    ♪ റെസ്റ്ററേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. പുനപ്രതിഷ്ഠാപനം, പുനഃപ്രതിഷ്ഠ, പുനരവരോധം, പുനഃസ്ഥാ പനം, വീണ്ടും സ്ഥാപിക്കൽ
    3. പുതുക്കിപ്പണിയൽ, ഉദ്ധാരം, കേടുപോക്കൽ, നന്നാക്കൽ, അറ്റകുറ്റപ്പണിചെയ്യൽ
  2. restore to

    ♪ റിസ്റ്റോർ ടു
    src:crowdShare screenshot
    1. verb (ക്രിയ)
    2. പഴയ രീതിയിലാക്കുക
  3. restorableness

    ♪ റിസ്റ്റോറബിൾനസ്
    src:crowdShare screenshot
    1. noun (നാമം)
    2. ഉദ്ധരണീയത്വം
  4. restorer

    ♪ റിസ്റ്റോററർ
    src:crowdShare screenshot
    1. noun (നാമം)
    2. തിരികെകൊടുക്കുന്നവൻ
    3. മോചകൻ
    4. പുനഃസ്ഥാപകൻ
  5. restore

    ♪ റിസ്റ്റോർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പുനഃസ്ഥാപിക്കുക, പുനപ്രതിഷ്ഠിക്കുക, ഇളക്കി പ്രതിഷ്ഠിക്കുക, പൂർവ്വസ്ഥിതിയിലാക്കുക, പുലർത്തിക്കുക
    3. തിരികെ കൊടുക്കുക, തിരിച്ചു കൊടുക്കുക, തിരിച്ചേല്പിക്കുക, തിരിച്ചുവയ്ക്കുക, മടക്കിക്കൊടുക്കുക
    4. കേടുപാടു തീർത്തു പുതുതാക്കുക, പുതിക്കപ്പണിയുക, കേടു തീർക്കുക, പുതുക്കുക, പുതുമവരുത്തുക
    5. പൂർവ്വസ്ഥിതിയിലെത്തിക്കുക, ക്ഷീണം തീർക്കുക, ഉന്മേഷമുണ്ടാക്കുക, ആയാസം തീർക്കുക, ശ്രമം തീർക്കുക
  6. restorative

    ♪ റിസ്റ്റോററ്റീവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചികിത്സാപരമായ, ചികിത്സയെ സംബന്ധിക്കുന്ന, രോഗം ഭേദമാക്കുന്ന, രോഗശാന്തിവരുത്തുന്ന, പൊറുപ്പിക്കുന്ന
    3. രോഗശമനത്തെ സംബന്ധിക്കുന്ന, ചികിത്സയെ സംബന്ധിക്കുന്ന, വെെദ്യ, ഭേഷജ, ഭേഷജ്യ
    4. സുഖപ്പെടുത്തുന്ന, രോഗം ഭേദമാക്കുന്ന, രോഗശമനം വരുത്തുന്ന, ഉപശമകമായ, ഗുണമാക്കുന്ന
    5. ഉത്തേജിപ്പിക്കുന്ന, ഉജ്ജീവിപ്പിക്കുന്ന, പുനരുജ്ജീവിപ്പിക്കുന്ന, ബലവർദ്ധകമായ, വീര്യം വർദ്ധിപ്പിക്കുന്ന
    6. ഔഷധപരമായ, ചികിത്സക്കുള്ള, മരുന്നിനുള്ള, ഭേഷജ, ഭേഷജ്യ
    1. noun (നാമം)
    2. ഉത്തേജകമരുന്ന്, ഉത്തേജകം, മാദകദ്രവ്യം, ഉത്തേജകവസ്തു, ഉദ്ദീപൗനഷധം
    3. ബലവർദ്ധകമായഔഷധം, ബലവർദ്ധകം, ഉത്തേജകം, ദീപനം, ശരീരപുഷ്ടിയുണ്ടാക്കുന്ന മരുന്ന്
    4. ബലവർദ്ധകം, ഉത്തേജകം, ദീപനം, ഉത്തേജകമരുന്ന്, കൗചുമാരം
  7. restoration of harmony

    ♪ റെസ്റ്ററേഷൻ ഓഫ് ഹാർമണി
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്വരെെക്യം പുനഃസ്ഥാപിക്കൽ, യോജിപ്പ്, രഞ്ജിപ്പ്, പൊരുത്തപ്പെടൽ, വിട്ടുവീഴ്ച
  8. restore to life

    ♪ റിസ്റ്റോർ ടു ലൈഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉയിർത്തെഴുന്നേൽക്കുക, പുനരുജ്ജീവിക്കുക, വീണ്ടും ഉയിർവീഴുക, ഉജ്ജീവിപ്പിക്കുക, ഉജ്ജീവിക്കുക
  9. restore to health

    ♪ റിസ്റ്റോർ ടു ഹെൽത്ത്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. രോഗം ശമിപ്പിക്കുക, രോഗശാന്തിവരുത്തുക, ഭേദപ്പെടുത്തുക, ഭേദമാക്കുക, പരിഹരിക്കുക
    3. സുഖപ്പെടുത്തുക, ഭേദപ്പെടുത്തുക, രോഗം ഭേദമാക്കുക, പരിഹരിക്കുക, സൗഖ്യമാക്കുക
  10. restore to normality

    ♪ റിസ്റ്റോർ ടു നോർമാലിറ്റി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പുനരധിവസിപ്പിക്കുക, യഥാസ്ഥാനത്താക്കുക, പൂർവ്വസ്ഥിതിയിലാക്കുക, സാധാരണനിലയിലേക്കു കൊണ്ടുവരുക, പുനരുദ്ഗ്രഥനം നടത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക