- noun (നാമം)
- verb (ക്രിയ)
ഉയിർത്തെഴുന്നേൽക്കുക, പുനരുജ്ജീവിക്കുക, വീണ്ടും ഉയിർവീഴുക, ഉജ്ജീവിപ്പിക്കുക, ഉജ്ജീവിക്കുക
- noun (നാമം)
സ്വരെെക്യം പുനഃസ്ഥാപിക്കൽ, യോജിപ്പ്, രഞ്ജിപ്പ്, പൊരുത്തപ്പെടൽ, വിട്ടുവീഴ്ച
- verb (ക്രിയ)
രോഗം ശമിപ്പിക്കുക, രോഗശാന്തിവരുത്തുക, ഭേദപ്പെടുത്തുക, ഭേദമാക്കുക, പരിഹരിക്കുക
സുഖപ്പെടുത്തുക, ഭേദപ്പെടുത്തുക, രോഗം ഭേദമാക്കുക, പരിഹരിക്കുക, സൗഖ്യമാക്കുക
- verb (ക്രിയ)
പുനരധിവസിപ്പിക്കുക, യഥാസ്ഥാനത്താക്കുക, പൂർവ്വസ്ഥിതിയിലാക്കുക, സാധാരണനിലയിലേക്കു കൊണ്ടുവരുക, പുനരുദ്ഗ്രഥനം നടത്തുക
- verb (ക്രിയ)
ഇണക്കുക, പൊരുത്തപ്പെടുത്തുക, രാജിപ്പെടുത്തുക, രഞ്ജിപ്പിക്കുക, അനുരഞ്ജിപ്പിക്കുക