1. restrainable

    ♪ റിസ്ട്രെയിനബിൾ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അടക്കാവുന്ന
    3. നിയന്ത്രിക്കാവുന്ന
  2. restrained

    ♪ റിസ്ട്രെയിൻഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിയന്ത്രണമുള്ള, ആത്മനിയന്ത്രണമുള്ള, നിയന്ത്രിത, ആത്മനിയന്ത്രണം പാലിച്ച, നിയന്ത്രിതമനസ്സായ
    3. നിശബ്ദമായ, ലളിതമായ, മോടിപിടിപ്പക്കാത്ത, പൊങ്ങച്ചം കാണിക്കാത്ത, അനാർഭാടമായ
  3. restrain

    ♪ റിസ്ട്രെയിൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നിയന്ത്രിക്കുക, അടക്കിനിർത്തുക, നിയന്ത്രണത്തിൽ നിർത്തുക, സംയമിക്കുക, അടക്കം പാലിക്കുക
    3. തടയുക, നിരോധിക്കുക, തടഞ്ഞുനിർത്തുക, ചെറുക്കുക, ചെറുത്തുനിൽക്കുക
    4. കെട്ടിയിടുക, കെട്ടുക, കെട്ടിവയ്ക്കുക ബന്ധിക്കുക, വിലങ്ങിടുക, പൂട്ടിയിടുക
  4. restrainers

    ♪ റിസ്ട്രെയിനേഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. നിയന്ത്രിക്കുന്നവൻ
  5. restrainer

    ♪ റിസ്ട്രെയിനർ
    src:crowdShare screenshot
    1. noun (നാമം)
    2. നിയന്ത്രിക്കുന്നവൻ
  6. restrain the laws of a vow

    ♪ റിസ്ട്രെയിൻ ദ ലോസ് ഓഫ് എ വൗ
    src:crowdShare screenshot
    1. noun (നാമം)
    2. വ്രതനിയമം
  7. restraining

    ♪ റിസ്ട്രെയിനിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നിയന്ത്രണം, വിലക്ക്, നിയന്ത്രിക്കൽ, ദമനം, നിഗ്രഹം
  8. un-restrained

    ♪ അൺ-റിസ്ട്രെയിൻഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉച്ഛൃംഖല, കടിഞ്ഞാണില്ലാത്ത, കടിഞ്ഞാൺഅഴിഞ്ഞ, അനിയന്ത്രിത മായ, വിശൃംഖല
  9. restrain oneself from

    ♪ റിസ്ട്രെയിൻ വൺസെൽഫ് ഫ്രം
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഒരു കാര്യം ചെയ്യാതെ സൂക്ഷിക്കുക, സ്വയം വിലക്കുക, വിട്ടുനിൽക്കുക, ഒഴിഞ്ഞുനില്ക്കുക, ചെയ്യാതിരിക്കുക
    1. verb (ക്രിയ)
    2. സ്വയം നിയന്ത്രിക്കുക, ഒഴിഞ്ഞുനില്ക്കുക, പരിവർജ്ജിക്കുക, മാറിനില്ക്കുക, വർജ്ജിക്കുക
  10. restrain oneself

    ♪ റിസ്ട്രെയിൻ വൺസെൽഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിട്ടുനിൽക്കുക, വിരമിക്കുക, ചെയ്യാതിരിക്കുക, വർജ്ജിക്കുക, ഉപേക്ഷിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക