1. restraint

    ♪ റിസ്ട്രെയിന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നിയന്ത്രണം, വിലക്ക്, വിലക്കം, പ്രശമം, പ്രശമനം
    3. നിയന്ത്രണം, ആത്മനിയന്ത്രണം, ആത്മവത്ത, മനോനിയന്ത്രണം, ആത്മസംയമം
    4. സൂക്ഷ്മത, വിവേചനം, ഉള്ളതിലും കുറവായി തോന്നിപ്പിക്കൽ, അഭിരുചി, സഹൃദയത്വം
    5. തോൽവാറ്, അരപ്പട്ട, കൺപട്ട, നദ്ധ്രി, വർദ്ധ്രം
  2. self-restraint

    ♪ സെൽഫ്-റിസ്ട്രൈൻറ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആത്മനിയന്ത്രണം, അടക്കം, ദമം, മനോനിയന്ത്രണം, ഒതുക്കം
  3. restraint of speech

    ♪ റിസ്ട്രെയിന്റ് ഓഫ് സ്പീച്ച്
    src:crowdShare screenshot
    1. noun (നാമം)
    2. വാക്സംയമനം
  4. restraints

    ♪ റിസ്ട്രെയിന്റ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കെെവിലങ്ങുകൾ, വിലങ്ങുകൾ, ചങ്ങലകൾ, കെെച്ചങ്ങല, കെെയാമം
    3. വിലങ്ങ്, പുന, കാൽവിലങ്ങ്, ആമം, തടി
    4. വിലങ്ങുകൾ, കെെവിലങ്ങുകൾ, കാൽവിലങ്ങുകൾ, നറുങ്ങാണി, കൂച്ചുവിലങ്ങുകൾ
    5. തടസ്സങ്ങൾ, പ്രതിബന്ധങ്ങൾ, നിയന്ത്രണങ്ങൾ, നിരോധനങ്ങൾ, പരിമിതികൾ
    6. കെട്ട്, യമനം, പാശം, പട്ടം, പൂട്ട്
  5. lack of restraint

    ♪ ലാക്ക് ഓഫ് റിസ്ട്രെയിന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നിരശങ്കുത, നിരശങ്കുത്വം, ആന്തരനിരോധനമില്ലായ്മ, ഉപേക്ഷാഭാവം, കൂസലില്ലായ്മ
    3. ആത്മസംതൃപ്തിവരുത്തൽ, അസംയമം, അടക്കമില്ലായ്മ, അനിയന്ത്രിതത്വം, ഇന്ദ്രിയനിഗ്രഹരാഹിത്യം
    4. താന്തോന്നിത്തം, തോന്നിയവാസം, സ്വച്ഛാനുവർത്തനം, സ്വേച്ഛാനുസാരവൃത്തി, നിരങ്കുശത
  6. lacking self-restraint

    ♪ ലാക്കിംഗ് സെൽഫ്-റിസ്ട്രെയിന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സംയമനമില്ലാത്ത, ആത്മനിയന്ത്രണമില്ലാത്ത, അനിയന്ത്രിതസ്വഭാവമുള്ള, സന്മാർഗ്ഗനിഷ്ഠയില്ലാത്ത, അനിയന്ത്രിതമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക