- noun (നാമം)
നിയന്ത്രണം, പരിധി, അതിരിടൽ, പരിമിതി, അതിര്
കുറയ്ക്കൽ, കുറവുവുവരുത്തൽ, ന്യൂനീകരണം, പരിമിതപ്പെടുത്തൽ, കുടവട്ടം
നിയന്ത്രണം, ധർഷം, പ്രതിബന്ധം, മുടക്കം, വിഘ്നം
- noun (നാമം)
നിയന്ത്രണാത്മക സംവിധാനങ്ങൾ
- adjective (വിശേഷണം)
നിയന്ത്രിതമായ, പരിമിതപ്പെടുത്തപ്പെട്ട, ഇടുങ്ങിയ, വേണ്ടത്ര ഇടമില്ലാത്ത, അതിരു കല്പിക്കപ്പെട്ട
പരിമിതമായ, എണ്ണിച്ചുട്ട അപ്പം പോലെയുള്ള, നിയന്ത്രിത, വിനിയത, നിയന്ത്രിക്കപ്പെട്ട
നിയന്ത്രിതമായ, ക്ലിപ്ത, നിശ്ചിതി, നിരോധിത, സ്വകാര്യമായ
അത്യന്തം രഹസ്യസ്വഭാവമുള്ള, ഔദ്യോഗിക രഹസ്യമായ, സർക്കാരിനുപയോഗിക്കാൻ മാത്രമായി രഹസ്യമാക്കിവച്ച, അതീവരഹസ്യമായ, രഹസ്യമായി സൂക്ഷിക്കുന്ന
- noun (നാമം)
നിർദ്ദേശങ്ങൾ, പ്രത്യേക നിർദ്ദേശങ്ങൾ, മാർഗ്ഗനിർദ്ദേശകതത്ത്വങ്ങൾ, മാർഗ്ഗ നിർദ്ദേശങ്ങൾ, നിബന്ധനകൾ
തടസ്സങ്ങൾ, പ്രതിബന്ധങ്ങൾ, നിയന്ത്രണങ്ങൾ, നിരോധനങ്ങൾ, പരിമിതികൾ
വ്യവസ്ഥകൾ, ഉപാധികൾ, നിബന്ധനകൾ, മുന്നുപാധികൾ, അനുബന്ധ വ്യവസ്ഥകൾ
വ്യവസ്ഥകൾ, ഉപാധികൾ, നിബന്ധനകൾ, നിർദ്ദേകങ്ങൾ, പ്രത്യേകനിർദ്ദേശങ്ങൾ
- noun (നാമം)
മുണ്ടൻ, പൊക്കം തീരെ കുറഞ്ഞവൻ, വളർച്ചമുരടിച്ചവൻ, വളർച്ച തടയപ്പെട്ടവൻ, കൂളി
പിഗ്മി, കുറിയോൻ, കുറുമുണ്ടൻ, കുറുവട, കൂളി
- phrasal verb (പ്രയോഗം)
വിഷയത്തിൽ നിന്നു മാറാതിരിക്കുക, പരിധിയിൽ നില്ക്കുക, പരിധി വിടാതിരിക്കുക, സ്വയം കടിഞ്ഞാണിടുക, സ്വയം പരിമിതി കല്പിക്കുക
- idiom (ശൈലി)
ചിറകരിയുക, ചിറകുമുറിക്കുക, തൂവൽമുറിക്കുക, പറക്കാൻ കഴിയാാക്കുക, അനങ്ങാൻ കഴിയാതാക്കുക
- noun (നാമം)
തമസ്കരണം, അടിച്ചമർത്തൽ, അമുക്കൽ, അമർച്ചചെയ്യൽ, നിരോധം
- adjective (വിശേഷണം)
പൊതു, പൊതുവായ, പൊതുവിലുള്ള, സ്വകാര്യമല്ലാത്ത, സർവ്വജനങ്ങൾക്കുമുള്ള