- noun (നാമം)
നവരീതി, നൂതനയുക്തി, മാറ്റം, പുത, പുതുമ
പുനസംഘടന, പുനഃസംവിധാനം, ഇളക്കി പ്രതിഷ്ഠിക്കൽ, പുനസംഘടിപ്പിക്കൽ, മാറ്റം വരുത്തൽ
ഇളക്കിപ്രതിഷ്ഠ, പുനസംഘടന, പുനസംഘടിപ്പിക്കൽ, ഉടച്ചുവാർക്കൽ, ഗണ്യമായ മാറ്റങ്ങൾ വരുത്തൽ
വിപ്ലവം, സമൂലപരിവർത്തനം, പരിവർത്തനം, സമൂലവും നാടകീയവുമായ പരിവർത്തനം, അതിവേഗപുരോഗതി