1. resume

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പുനരാരംഭിക്കുക, വീണ്ടും തുടങ്ങുക, വീണ്ടും ആരംഭിക്കുക, വീണ്ടും ആദ്യം തൊട്ടുതുടങ്ങുക, വീണ്ടും തുടക്കം കുറിക്കുക
    3. വീണ്ടും കെെക്കൊള്ളുക, തുടങ്ങിയിടത്തേക്കു വീണ്ടും തിരിച്ചു വരുക, മടങ്ങിവരുക, പ്രതിഗമിക്കുക, പ്രത്യാഗമിക്കുക
  2. resume

    ♪ റിസ്യൂം
    src:ekkurupShare screenshot
    1. noun (നാമം)
    2. സംഗ്രഹം, ചുരുക്കം, സാരാർത്ഥം, സംക്ഷേപം, സാരസംഗ്രഹം
  3. resumable

    ♪ റിസ്യൂമബിൾ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പുനരാരംഭിക്കത്തക്ക
  4. give a resume of

    ♪ ഗിവ് എ റെസ്യൂം ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സംക്ഷേപിക്കുക, സംഗ്രഹിക്കുക, ചുരുക്കിപ്പറയുക, സംക്ഷിപ്തമാക്കുക, ചുരുക്കം വാക്കുകളിലൊതുക്കുക
    3. സംഗ്രഹിക്കുക, സംക്ഷേപിക്കുക, ചുരുക്കിപ്പറയുക, സംക്ഷിപ്തമാക്കുക, ചുരുക്കം വാക്കുകളിലൊതുക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക