1. resuscitate

    ♪ റിസസിറ്റേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ബോധം വരുത്തുക, ബോധം വീണ്ടുകിട്ടാൻ സഹായിക്കുക, വീണ്ടും ബോധാവസ്ഥയിലാക്കുക, അബോധാവസ്ഥയിൽ നിന്നുണർത്തുക, പ്രത്യുജ്ജീവിപ്പിക്കുക
    3. പുനരുജ്ജീവിപ്പിക്കുക, ഉയിർത്തെഴുന്നേൽപ്പിക്കുക, ഉയിർപ്പിക്കുക, പുനരുദ്ധരിക്കുക, പൂർവ്വസ്ഥിതിയിലെത്തിക്കുക
  2. resuscitative

    ♪ റിസസിറ്റേറ്റീവ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഉണർവുവരുത്തുന്നതായ
  3. resuscitation

    ♪ റിസസിറ്റേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. പുനരുജ്ജീവനം
  4. resuscitator

    ♪ റിസസിറ്റേറ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. പ്രത്യുജ്ജീവിപ്പിക്കുന്നവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക