1. retail sales

    ♪ റീടെയിൽ സെയിൽസ്
    src:crowdShare screenshot
    1. noun (നാമം)
    2. ചില്ലറവിൽപ്പന
  2. retailer

    ♪ റീടെയിലർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ബിസിനസ്സുകാരൻ, വ്യവസായി, വ്യവസായപ്രവർത്തകൻ, വർത്തകൻ, സംരംഭകൻ
    3. വ്യാപാരി, രാവാരി, ഇടപാടുകാരൻ, വാണിഭൻ, കച്ചവടക്കാരൻ
    4. കരാറടിസ്ഥത്തിൽ ഭക്ഷണപദാർത്ഥങ്ങൾ സംഭരിച്ച് എത്തിക്കുന്നവൻ, ഭോജനശാലകളിലെ കരാറുകാരൻ, വിൽക്കുന്നവൻ, ക്രയവിക്രയികൻ, ക്രയക്കാരൻ
    5. വില്പനക്കാരൻ, വിൽക്കുന്നവൻ, ക്രയക്കാരൻ, കച്ചവടക്കാരൻ, സുഗന്ധൻ
    6. കടക്കാരൻ, കടയുടമ, വാണിഭൻ, കച്ചവടക്കാരൻ, പണ്യപതി
  3. retail at

    ♪ റീടെയിൽ ആറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിലയാകുക, വിലയുണ്ടാകുക, വിലയിടുക, ചില്ലറവിൽക്കുക, വിലയ്ക്കുപോകുക
  4. retail outlet

    ♪ റീടെയിൽ ഔട്ട്ലെറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. എമ്പോറിയം, കട, പീടിക, ശാല, വർത്തകശാല
    3. കട, പീടിക, ആസനി, ഷാപ്പ്, പലചരക്കുകട
    4. കമ്പോളം, ചന്ത, വിപണി, വില്പനസ്ഥലം, സ്രവദ്രംഗം
    5. കട, പീടിക, വ്യാപാരശാല, പണ്യശാല, പലചരക്കുകട
  5. retail therapy

    ♪ റീടെയിൽ തെറാപ്പി
    src:ekkurupShare screenshot
    1. noun (നാമം)
    2. അനിയന്ത്രിതാഘോഷം, ഏതെങ്കിലും പ്രവർത്തിയിൽ അടിമുടിമുഴുകൽ, മദിച്ചുല്ലസിക്കൽ, തിമിർത്താഘോഷിക്കൽ, ധൂർത്ത്
  6. retail

    ♪ റീടെയിൽ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രസ്താവിക്കുക, പറയുക, വിവരിക്കുക, കഥിക്കുക, ആഖ്യാനം ചെയ്യുക
    3. സംഭരിച്ചുവയ്ക്കുക, ശേഖരിക്കുക, വില്പനയ്ക്കു വയ്ക്കുക, വിൽക്കുക, വിക്രയം ചെയ്യുക
    4. കരാറടിസ്ഥത്തിൽ ഭക്ഷണപദാർത്ഥങ്ങൾ സംഭരിച്ച് എത്തിക്കുക, ഭക്ഷണപദാർത്ഥങ്ങൾ വിൽക്കുന്ന തൊഴിൽ ചെയ്യുക, വില്ക്കുക, വിക്രയം ചെയ്ക, സാമഗ്രികൾ ശേഖരിക്കുക
    5. കച്ചവടംചെയ്ക, വിപണനം ചെയ്യുക, ക്രയവിക്രയം നടത്തുക, കോളുകൊള്ളുക, വിപണിയിലിറക്കുക
    6. വ്യാപാരം ചെയ്യുക, കച്ചവടം ചെയ്യുക, വിപണിയിലിറക്കുക, പ്രോത്സാഹിപ്പിക്കുക, വിൽക്കുക
  7. indulge in retail therapy

    ♪ ഇൻഡൾജ് ഇൻ റീട്ടെയിൽ തെറാപ്പി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കടയിൽചെന്നു സാധനങ്ങൾ വാങ്ങുക, കടയിൽ പോകുക, സാധനങ്ങൾ വാങ്ങാനിറങ്ങുക, വാങ്ങിക്കുക, കോളുകൊള്ളുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക