1. retain

    ♪ റിടെയിൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വച്ചുകൊണ്ടിരിക്കുക, കെെവശം വയ്ക്കുക, വച്ചുസൂക്ഷിക്കുക, സൂക്ഷിക്കുക, വച്ചുപുലർത്തുക
    3. നിലനിർത്തുക, പരിരക്ഷിക്കുക, പാലിക്കുക, രക്ഷിക്കുക, കാത്തുസൂക്ഷിക്കുക
    4. ഓർമ്മിക്കുക, ഓർമ്മ ശക്തിയുണ്ടായിരിക്കുക, ഓർമ്മയിൽ സൂക്ഷിക്കുക, കാണാപ്പാഠം പഠിക്കുക, ഓർത്തുവയ്ക്കുക
    5. ശമ്പളത്തിന് നിയമിക്കുക, ജോലിക്കു വയ്ക്കുക, കൂലിക്കു പിടിക്കുക, തൊഴിലിൽ നിയമിക്കുക, കരാറിലേർപ്പെടുക
  2. retainer

    ♪ റിടെയിനർ
    src:ekkurupShare screenshot
    1. noun (നാമം)
    2. വക്കാലത്തുതുക, വക്കീൽഫീസ്, ചട്ടംകെട്ടുകാശ്, ചട്ടപ്പണം, മുൻകൂർപണം
    3. ആശിതദാസൻ, വേലക്കാരൻ, സേവകൻ, ഭൃത്യൻ, വിഭു
  3. retaining wall

    ♪ റിടെയിനിംഗ് വാൾ
    src:crowdShare screenshot
    1. noun (നാമം)
    2. താങ്ങുമതിൽ
    3. ഭിത്തി
  4. retaining fee

    src:ekkurupShare screenshot
    1. noun (നാമം)
    2. വക്കാലത്തുതുക, വക്കീൽഫീസ്, ചട്ടംകെട്ടുകാശ്, ചട്ടപ്പണം, മുൻകൂർപണം
  5. retainers

    ♪ റിടെയിനേഴ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പരിവാരം, പരീവാരം, അനുചരവൃന്ദം, പരിച്ഛദം. അനുചരർ, സാമഗ്ര്യം
    3. പരിവാരം, പരീവാരം, പരികരം, പാർഷദർ, സംഘാംഗങ്ങൾ
    4. പരിവാരം, അകമ്പടി, ആളകമ്പടി, പരിച്ഛദം, പടലം
    5. പരിവാരം, പരീവാരം, പരിബർഹം, പരിബർഹണം, പരിജനം
    6. അനുചരസംഘം, പരിവാരം, പരിച്ഛത്ത്, അനുചരവൃന്ദം, പരിചാരകവൃന്ദം
  6. fail to retain

    ♪ ഫെയിൽ ടു റിറ്റെയിൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കളഞ്ഞുപോകുക, നഷ്ടമാകുക, കളയുക, പിഴുകുക കെെമോശം വരുക, വച്ചുമറക്കുക
  7. retain possession of

    ♪ റിടെയിൻ പൊസഷൻ ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സൂക്ഷിക്കുക, വയ്ക്കുക, കെെവശം വയ്ക്കുക, കാക്കുക, രക്ഷിക്കുക
  8. retain in one's service

    ♪ റിടെയിൻ ഇൻ വൺസ് സർവീസ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ജോലിയിൽ വച്ചുകൊണ്ടിരിക്കുക, തൊഴിലിൽ തുടരാനനുവദിക്കുക, തുടർന്നും ജോലിയിൽ വയ്ക്കുക, പിരിച്ചുവിടാതിരിക്കുക, ലാവണത്തിൽ വച്ചുകൊണ്ടിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക