1. retaliate

    ♪ റിറ്റാലിയേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പകരം വീട്ടുക, പ്രതികാരം ചെയ്യുക, തിരിച്ചടി നടത്തുക, പകരം ചെയ്യുക, തിരിച്ചടിക്കുക
  2. retaliation

    ♪ റിറ്റാലിയേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രതിക്രിയ, പ്രതികാരം, പ്രതികാരം ചെയ്യൽ, തിരിച്ചടി, അടിക്കടി
  3. retaliative

    ♪ റിറ്റാലിയേറ്റീവ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പ്രതികാരം ചെയ്യുന്നതായ
  4. retaliate against

    ♪ റിറ്റാലിയേറ്റ് അഗെയിൻസ്റ്റ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തിരിച്ചടിക്കുക, പ്രതിക്രിയ ചെയ്യുക, പകരംവീട്ടുക, പ്രതികാരം ചെയ്യുക, പകരം ചോദിക്കുക
    1. verb (ക്രിയ)
    2. പ്രതികാരം ചെയ്യുക, കണക്കുതീർക്കുക, പകവീട്ടുക, പകരം ചെയ്യുക, തിരിച്ചടി നടത്തുക
  5. retaliations

    ♪ റിറ്റാലിയേഷൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രത്യാരോപണം, ആരോപണത്തിനെതിരെയുള്ള ആരോപണം, മറുകുറ്റം ചുമത്തൽ, കുറ്റാരോപണം, കുറ്റം ചുമത്തൽ
  6. retaliate on

    ♪ റിറ്റാലിയേറ്റ് ഓൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തിരിച്ചടിക്കുക, പ്രതിക്രിയ ചെയ്യുക, പകരംവീട്ടുക, പ്രതികാരം ചെയ്യുക, പകരം ചോദിക്കുക
    1. verb (ക്രിയ)
    2. പ്രതികാരം ചെയ്യുക, കണക്കുതീർക്കുക, പകവീട്ടുക, പകരം ചെയ്യുക, തിരിച്ചടി നടത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക