1. retardment

    ♪ റിടാർഡ്മെന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. വളർച്ച മുരടിക്കൽ
  2. retard

    ♪ റിടാർഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വേഗത കുറയ്ക്കുക, ഗതി മന്ദിപ്പിക്കുക, ഗതിവേഗം തടസ്സപ്പെടുത്തുക, താമസിപ്പിക്കുക, വിളംബിപ്പിക്കുക
  3. flame-retardant

    ♪ ഫ്ലെയിം-റിറ്റാർഡന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തീപിടിക്കാത്ത, കത്താത്ത, അദാഹ്യ, അഗ്നിപ്രതിരോധകം, കത്താനിടയില്ലാത്ത
  4. retarded

    ♪ റിടാർഡഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വികലമാക്കപ്പെട്ട, ക്ഷയിപ്പിച്ച, പ്രക്ഷീണമാക്കപ്പെട്ട, അഗൗരവ, നിഷ്പ്രതിഭ
  5. flame retardant

    ♪ ഫ്ലെയിം റിറ്റാർഡന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തീപിടിക്കാത്ത, തീ ബാധിക്കാത്ത, തീ പറ്റാത്ത, തീ കത്താത്ത, അഗ്നിപ്രതിരോധകം
    3. തീപിടിക്കാത്ത, തീയിൽ കത്താത്ത, തീയേല്ക്കാത്ത, എരിയാത്ത, കത്താത്ത
  6. retardation

    ♪ റിടാർഡേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. വിലക്ക്, വിലക്കം, തടയൽ, പ്രതിബന്ധം, തടസ്സം
  7. mentally retarded

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പഠനവെെകല്യമുള്ള, പഠനശേഷികുറഞ്ഞ, നിഷ്പ്രതിഭ, മന്ദബുദ്ധിയായ, പിന്നോക്കം നിൽക്കുന്ന
    3. പഠനവെെകല്യമുള്ള, പഠനശേഷികുറഞ്ഞ, പഠിത്തത്തിൽ പിന്നോക്കമായ, പഠനത്തിനു പ്രത്യേകം ശ്രദ്ധ ആവശ്യമുള്ള, ബുദ്ധിയില്ലാത്ത
  8. fire retardant

    ♪ ഫയർ റിറ്റാർഡന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തീപിടിക്കാത്ത, തീയിൽ കത്താത്ത, തീയേല്ക്കാത്ത, എരിയാത്ത, കത്താത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക