1. reticence

    ♪ റെറ്റിസൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അല്പഭാഷിത്വം, മിണ്ടാതിരിക്കൽ, വാഗ്യമം, വാക്കുകളെ നിയന്ത്രിക്കൽ, മൗനം ഭജിക്കൽ
  2. reticent

    ♪ റെറ്റിസന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മിണ്ടാട്ടം കുറഞ്ഞ, അടക്കമുള്ള, വളരെ കുറച്ചുമാത്രം സംസാരിക്കുന്ന, മൗനാവലംബിയായ, നിയന്ത്രിതവാക്കായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക