1. reticule

    ♪ റെറ്റിക്യൂൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഹാൻഡ്ബാഗ്, കെെസഞ്ചി, സഞ്ചി, തൂക്കുസഞ്ചി, തോൾസഞ്ചി
    3. യാത്രാഭാണ്ഡം, യാത്രാഭാണ്ഡങ്ങൾ, യാത്രക്കെട്ട് യാത്രാസാമാനങ്ങൾ, കമ്പിളിക്കെട്ട്, കമ്പിളിമാറാപ്പ്
    4. സഞ്ചി, ഉറ, കൈസഞ്ചി, പൊങ്ങച്ചസഞ്ചി, തോൾസഞ്ചി
    5. കെെസഞ്ചി, ഹാൻഡ്ബാഗ്, സഞ്ചി, തൂക്കുസഞ്ചി, തോൾസഞ്ചി
  2. reticulation

    ♪ റിറ്റിക്യുലേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഇഴപ്പണി, ചട്ടക്കൂട്, ജാലി, അയോജാലം, വള്ളിച്ചെടികൾ പടർത്താൻ ഉപയോഗിക്കുന്ന ചട്ടക്കൂട്
    3. നെറ്റുവർക്ക്, ശൃംഖല, ശൃംഖലാസംവിധാനം, ജാലകർമ്മം, വല
    4. വലയം, ശൃംഖല, ചതുരാകൃതിയിൽ രൂപകല്പ ചെയ്തിട്ടുള്ള റോഡുകളുടെ ക്രമീകരണം, വിനിമയശൃംഖല, വിതരണശൃംഖല

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക