1. retirement

    ♪ റിട്ടയർമെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിരമിക്കൽ, ഉദ്യോഗത്തിൽനിന്നു വിരമിക്കൽ, ഉദ്യോഗമൊഴിയൽ, ജോലിയുപേക്ഷിക്കൽ, അധികാരത്യാഗം
    3. വിരമിക്കൽ, വിശ്രമം, ഏകാന്തവാസം, പിൻവാങ്ങൽ, അപസരം
  2. to retire

    ♪ ടു റിട്ടയർ
    src:crowdShare screenshot
    1. verb (ക്രിയ)
    2. നിർത്തലാക്കുക
  3. retire

    ♪ റിട്ടയർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിരമിക്കുക, ഉദ്യോഗമൊഴിയുക, ജോലിനിർത്തുക, സ്ഥാനം ഒഴിയുക, ഉദ്യോഗത്തിൽനിന്നു വിരമിക്കുക
    3. വിരമിപ്പിക്കുക, അടുത്തൂൺ നൽകി പിരിച്ചുവിടുക, അടുത്തൂൺ കൊടുത്തു വിടുക, പെൻഷൻ നൽകി പറഞ്ഞയയ്ക്കുക, കാലാവധിക്കുമുമ്പു പെൻഷൻ കൊടുത്തുവിടുക
    4. വേർപിരിയുക, യാത്രയാകുക, അകന്നുപോവുക, മാറിപ്പോകുക, സ്ഥലംവിട്ടുപോകുക
    5. പിൻമാറുക, പലായനം ചെയ്യുക, പിന്നോട്ടുമാറുക, പിന്നോക്കം നീങ്ങുക, പിന്നോക്കം നീക്കുക
    6. ഉറങ്ങാൻ പോകുക, ഉറക്കത്തിലാവുക, നിദ്രപൂകുക, കിടക്കറപൂകുക, കിടക്കാൻ പോവുക
  4. retired

    ♪ റിട്ടയേഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിരമിച്ച, പിരിഞ്ഞുപോയ, ഉദ്യോഗത്തിൽനിന്നു വിരമിച്ച, അവരത, നിരത
    1. noun (നാമം)
    2. ഉദ്യോഗത്തിൽനിന്നു വിരമിച്ചവർ, അടുത്തൂൺകാർ, പെൻഷൻ വാങ്ങുന്നവർ, ഉദ്യോഗത്തിൽ നിന്നു പിരിഞ്ഞവർ, ഉദ്യോഗകാലാവധി കഴിഞ്ഞവർ
  5. retiring

    ♪ റിട്ടയറിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിരമിക്കുന്ന, നിർവർത്തക, അധികാരമൊഴിയുന്ന, വിരാമക, ഒഴി
    3. ഒഴിഞ്ഞുമാറുന്ന, ലജ്ജാലുവായ, നാണംകുണുങ്ങിയായ, ആത്മവിശ്വാസമില്ലാത്ത, ശങ്കിച്ചുനിൽക്കുന്ന
  6. turn in retire

    ♪ ടേൺ ഇൻ റിടയർ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഉറക്കറ പൂകുക, കിടക്കറയിൽ പ്രവേശിക്കുക, ഉറങ്ങാൻ പോകുക, പ്രവൃത്തിനിറുത്തുക, ചെയ്തുകൊണ്ടിരിക്കുന്ന പ്രവർത്തനം മതിയാക്കാൻ തീക്കുമാനിക്കുക
  7. retired list

    ♪ റിട്ടയേഡ് ലിസ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ഉദ്യോഗത്തിൽനിന്നു പിരിഞ്ഞ ഉദ്യോഗസ്ഥൻമാരുടെ പട്ടിക
  8. retired person

    ♪ റിട്ടയേഡ് പേഴ്സൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. അടുത്തൂൺകാരൻ, വെെതനികൻ, പെൻഷൻ വാങ്ങുന്നവൻ, ഉദ്യോഗത്തിൽ നിന്നു പിരിഞ്ഞയാൾ, ഉദ്യോഗകാലാവധി കഴിഞ്ഞയാൾ
    3. മുതിർന്ന പൗരൻ, ഗുരുജനം, അടുത്തൂൺകാരൻ, വെെതനികൻ, പെൻഷൻ വാങ്ങുന്നവൻ
  9. retirement pension

    ♪ റിട്ടയർമെന്റ് പെൻഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. അടുത്തൂൺ, അടിത്തൂൺ, വാർദ്ധക്യകാലശമ്പളം, ജീവിതഭോഗം, വാർദ്ധക്യകാലവേതനം
  10. force to retire

    ♪ ഫോഴ്സ് ടു റിട്ടയർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിരമിപ്പിക്കുക, അടുത്തൂൺ നൽകി പിരിച്ചുവിടുക, അടുത്തൂൺ കൊടുത്തു വിടുക, പെൻഷൻ നൽകി പറഞ്ഞയയ്ക്കുക, കാലാവധിക്കുമുമ്പു പെൻഷൻ കൊടുത്തുവിടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക