1. retortion

    ♪ റിടോർഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. പ്രത്യുത്തരം
  2. retort

    ♪ റിടോർട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. തർക്കുത്തരം, പ്രത്യുത്തരം, ഉത്തരം, മറുപടി, ബതൽ
    1. verb (ക്രിയ)
    2. പ്രത്യുത്തരം നൽകുക, കരുത്തുറ്റ പ്രത്യുത്തരം നൽകുക, ഉത്തരം കൊടുക്കുക, മറുപടിപറയുക, തിരിച്ചുപറയുക
  3. retort to

    ♪ റിടോർട്ട് ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. എതിർത്തുപറയുക, ഉത്തരം പറയുക, പ്രതികരിക്കുക, തിരിച്ചുപറയുക, മറുപടി കൊടുക്കുക
  4. rude retorts

    ♪ റൂഡ് റിട്ടോർട്ട്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തർക്കുത്തരം, പ്രത്യുത്തരം, അധികപ്രസംഗം, ധിക്കാരം, ധാർഷ്ട്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക