1. retractable

    ♪ റിട്രാക്ടബിൾ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഉള്ളിലേക്കുമടക്കിവെയ്ക്കാവുന്ന
    3. പരാവർത്തിയായ
    4. പിൻവലിക്കാവുന്ന
    5. ഉള്ളിലേക്കുമടക്കിവയ്ക്കാവുന്ന
    6. ചുരുക്കാവുന്ന
  2. retract

    ♪ റിട്രാക്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പിന്നോക്കം വലിക്കുക, ഉള്ളിലേക്കു വലിക്കുക, പുറകോട്ടു വലിക്കുക, പിന്നോട്ടുപോക, ഉള്ളിലേക്കു വലിച്ചെടുക്കുക
    3. പ്രതിസംഹരിക്കുക, തിരിച്ചെടുക്കുക, പിൻവലിക്കുക, മാറ്റിപ്പറയുക, റദ്ദാക്കുക
  3. retraction

    ♪ റിട്രാക്ഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. പുറം തിരിയൽ, പെട്ടെന്നു നയംമാറൽ, നേർവിപരീതം, എതിർഭാഗത്തേയ്ക്കു തിരിയൽ, മറ്റൊരു ദിശയിലേക്കു നോക്കൽ
    3. അസാധുവാക്കൽ, അസാധൂകരണം, അധികൃതമായി റദ്ദാക്കൽ, റദ്ദാക്കൽ, പിൻവലിക്കൽ
    4. നിഷേധം, നിഷേധപ്രസ്താവം, നിഷേധസിദ്ധാന്തം, മറുപ്പ്, നിഷേധവാക്ക്
    5. മറുത്തുപറയൽ, ഖണ്ഡനം, പിൻവലിക്കൽ, പരിത്യാഗം, നിരാകരണം
    6. പുറം തിരിയൽ, തകിടം മറിച്ചിൽ, അഭിപ്രായത്തിലോ വീക്ഷണത്തിലോ പെട്ടെന്നുള്ള തകിടംമറിച്ചിൽ, ചുവടുമാറ്റം, നിനച്ചിരിക്കാതെ തീരുമാനം മാറ്റൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക