- idiom (ശൈലി)
ഓടിമറയുക, ധൃതിയിൽ കടന്നുകളയുക, പിൻവാങ്ങൽ, പിൻമാറ്റം, പിൻതിരിയൽ
- idiom (ശൈലി)
പിന്മാറുക, കാലുമാറുക, പിൻതിരിഞ്ഞോടുക, ഇരിപായുക, കരണം മറിയുക
- verb (ക്രിയ)
വീഴ്ച വരുത്തുക, കരാർലംഘിക്കുക, കൃത്യവിലോപം വരുത്തുക, വാക്കുപാലിക്കുന്നതിൽ വീഴ്ചവരുത്തുക, കാലുമാറുക
പിൻവലിയുക, പിൻവാങ്ങുക, പുറകോട്ടു വലിയുക, ഒഴിയുക, പിന്മാറുക
ഒഴിഞ്ഞുപോകുക, ഒഴിഞ്ഞു കൊടുക്കുക, മാറുക, സ്ഥലം ഒഴിയുക, കുടിയൊഴിയുക
പിൻമാറുക, പിൻവാങ്ങുക, വാങ്ങിക്കുക, പിറകോട്ടു മാറുക, വാങ്ങുക
- verb (ക്രിയ)
പിൻവാങ്ങുക, പിൻമാറുക, പിൻവലിയുക, പിൻമടങ്ങുക, വാങ്ങിക്കുക