- noun (നാമം)
പകരം വീട്ടൽ, പ്രതികാരം ചെയ്യൽ, പകരം ചെയ്യൽ, പ്രതികാരം, പകവീഴ്ച
- adjective (വിശേഷണം)
ശിക്ഷാപരമായ, ശിക്ഷയെ സംബന്ധിച്ച, ശിക്ഷിക്കുന്നതിനുവേണ്ടി പ്രയോഗിക്കുന്ന, അച്ചടക്കപരമായ, ശിക്ഷണപരമായ
- noun (നാമം)
പ്രായശ്ചിത്തദിനം, അന്ത്യവിധിദിനം, അവസാന്യായവിധി ദിവസം, അന്ത്യന്യായവിസ്താരദിനം, കല്പകാലം
- verb (ക്രിയ)
പകപോക്കുക, പ്രതികാരം ചെയ്യുക, പക വീട്ടുക, വെെരനിര്യാതനം ചെയ്യുക, പ്രതികരിക്കുക
- phrasal verb (പ്രയോഗം)
തിരിച്ചടിക്കുക, പ്രതിക്രിയ ചെയ്യുക, പകരംവീട്ടുക, പ്രതികാരം ചെയ്യുക, പകരം ചോദിക്കുക
- verb (ക്രിയ)
പ്രതികാരം ചെയ്യുക, കണക്കുതീർക്കുക, പകവീട്ടുക, പകരം ചെയ്യുക, പകപോക്കുക
പ്രതികാരം ചെയ്യുക, കണക്കുതീർക്കുക, പകവീട്ടുക, പകരം ചെയ്യുക, തിരിച്ചടി നടത്തുക
പകരം ചോദിക്കുക, പകരം ചെയ്യുക, പകരത്തിനുപകരം ചെയ്യുക, അടിക്കടി കൊടുക്കുക, പ്രതിക്രിയ ചെയ്യുക
- phrasal verb (പ്രയോഗം)
പകരംവീട്ടുക, പകവീട്ടുക, പ്രതികാരം ചെയ്യുക, കണക്കുതീർക്കുക, വീളുക