1. retrieve

    ♪ റിട്രീവ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വീണ്ടെടുക്കുക, കണ്ടെടുക്കുക, മടക്കിക്കിട്ടുക, തിരിച്ചുകിട്ടുക, തിരിച്ചുകൊണ്ടുവരുക
    3. പരിഹരിക്കുക, തിരുത്തുക, ശരിപ്പെടുത്തുക, ശരിയാക്കുക, തെറ്റു തിരുത്തുക
  2. retrieve a situation

    ♪ റിട്രീവ് എ സിച്വേഷൻ
    src:crowdShare screenshot
    1. verb (ക്രിയ)
    2. സാഹചര്യം നന്നാക്കുക
  3. retrievably

    ♪ റിട്രീവബ്ലി
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പരിഹരിക്കുന്നതായി
  4. retrievable

    ♪ റിട്രീവബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കേടുപോക്കാവുന്ന, നന്നാക്കാവുന്ന, കേടുപാടു തീർക്കാവുന്ന, പരിഹരിക്കാവുന്ന, സന്ധേയ
  5. retrieval

    ♪ റിട്രീവൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. വീണ്ടെടുക്കൽ, മീൾ, മീൾച്ച, വീണ്ടെടുപ്പ്, തിരിച്ചെടുക്കൽ
    3. വീണ്ടെടുക്കൽ, വീണ്ടെടുപ്പ്, ഋണാദാനം, കടം കൊടുത്തത് ഈടാക്കൽ, പുനർലാഭം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക