അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
to retrogress
♪ ടു റിട്രോഗ്രസ്
src:crowd
verb (ക്രിയ)
പിന്നോട്ടടിക്കുക
retrogression
♪ റെട്രോഗ്രഷൻ
src:ekkurup
noun (നാമം)
വഷളാകൽ, മോശമാകൽ, അധഃപതനം, ക്ഷയം, അധോഗതി
അധഃപതനം, തകർച്ച, ജീർത്തി, ജീർണ്ണത, അപവൃദ്ധി
പുനർഭ്രശം, പുണ്യഭ്രംശം, അപഭ്രംശം, വീണ്ടും വഴുതിവീഴൽ, അധഃപതനം
ഇടിവ്, അധഃപതനം, അധോഗതി, വീഴ്ച, വീഴൽ
retrogressive
♪ റെട്രോഗ്രസ്സീവ്
src:ekkurup
adjective (വിശേഷണം)
പിന്നിക്കുേ പോകുന്ന, പിന്തിരിപ്പനായ, നേർവിപരീതമായ, അധഃപതനത്തിലേക്കുള്ള, പശ്ചാത്ഗതിയായ
retrogress
♪ റെട്രോഗ്രസ്
src:ekkurup
verb (ക്രിയ)
അധഃപതിക്കുക, കീഴടിയുക, തരം താഴുക, മോശമാവുക, വഷളാവുക
പുറകോട്ടുപോകുക, മടങ്ങിപ്പോകുക, തിരിയുക, മുൻ അവസ്ഥയിലേക്കു തിരിയുക, പിന്നാക്കം പോകുക
അപചരിക്കുക, വഴിപിഴയ്ക്കുക, പിഴയ്ക്കുക, ധർമ്മഭ്രംശം വരുക, പിൻമാറുക
പൂർവ്വസ്ഥിതിയിലാകുക, പൂർവ്വസ്ഥിതിയെ പ്രാപിക്കുക, പ്രതിഗമിക്കുക, കാലഹരണപ്പെടുക, പുറകോട്ടുപോകുക
ഇടിവുപറ്റുക, ജീർണ്ണിക്കുക, അധഃപതിക്കുക, വഷളാകുക, സ്ഥിതി കൂടുതൽ വഷളാകുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക