1. retrospection

    ♪ റെട്രോസ്പെക്ഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. ആത്മപരിശോധന
    3. പൂർവ്വകാലാവലോകനം
  2. retrospect

    ♪ റെട്രോസ്പെക്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭൂതകാലാവലോകനം തിരിഞ്ഞുനോക്കുമ്പോൾ, കഴിഞ്ഞ കാലത്തേക്കു പിന്തിരിഞ്ഞു നോക്കുമ്പോൾ, കഴിഞ്ഞകാലം ചിന്തിക്കുമ്പോൾ, ഭൂതകാലാവലോകനം നടത്തുന്ന, കഴിഞ്ഞ കാലം ചിന്തിക്കുന്ന
  3. retrospective

    ♪ റെട്രോസ്പെക്ടീവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പൂർവ്വകാലപ്രാബല്യമുള്ള, പിൻപ്രാബല്യത്തോടെ നടപ്പിൽ വരുത്തിയ, മുൻകാലപ്രാബല്യത്തോടെയുള്ള, മുൻതീയതി വച്ചിട്ടുള്ള, പൂർവ്വകാലപ്രാബല്യത്തോടു കൂടിയ
  4. in retrospect looking back

    ♪ ഇൻ റെട്രോസ്പെക്ട് ലുക്കിങ് ബാക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭൂതകാലാവലോകനം തിരിഞ്ഞുനോക്കുമ്പോൾ, കഴിഞ്ഞ കാലത്തേക്കു പിന്തിരിഞ്ഞു നോക്കുമ്പോൾ, കഴിഞ്ഞകാലം ചിന്തിക്കുമ്പോൾ, ഭൂതകാലാവലോകനം നടത്തുന്ന, കഴിഞ്ഞ കാലം ചിന്തിക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക