1. returnable

    ♪ റിട്ടേർണബിൾ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പ്രത്യർപ്പണം ചെയ്യേണ്ടതായ
    3. മടക്കിക്കൊടുക്കാവുന്ന
    4. തിരികെ നൽകേണ്ടതായ
  2. saluting return

    ♪ സല്യൂട്ടിംഗ് റിട്ടേണ്‍
    src:crowdShare screenshot
    1. noun (നാമം)
    2. പ്രതിവന്ദനം
    3. തിരിച്ച് പ്രണമിക്കൽ
  3. in return

    ♪ ഇൻ റിടേൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രതിദാനമായി, പകരമായി, പ്രതിഫലമായി, തിരിച്ച്, പാരിതോഷികമായി
  4. return

    ♪ റിട്ടേൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. തിരിച്ചുവരവ്, നിവർത്തനം, വിനിവൃത്തി, പ്രതിവർത്തനം, വ്യപവർത്തനം
    3. ആവർത്തനം, പുനരാവൃത്തി, വീണ്ടും സംഭവിക്കൽ, വീണ്ടുമുണ്ടാകൽ, പുനരാഗമനം
    4. തിരിച്ചുകൊടുക്കൽ, മടക്കിക്കൊടുക്കൽ, ഉപാവർത്തനം, വിട്ടുകൊടുക്കൽ, പ്രതിദാനം
    5. പോകാനും മടങ്ങിവരാനുള്ള യാത്രാച്ചീട്ട്, പോക്കുവരവ് ടിക്കറ്റ്, വഴിച്ചിലവ്, വാഹനക്കൂലി, വണ്ടിക്കൂലി
    6. ആദായം, വരുമാനം, ഭോജ്യം, ലാഭം, ലാഭവീതം
    1. verb (ക്രിയ)
    2. മടങ്ങുക, മടങ്ങിപ്പോകുക, തിരിച്ചുപോകുക, തിരികെ പോകുക, തിരിച്ചുവരുക
    3. തിരിച്ചുവരുക, വീണ്ടും ഉണ്ടാകുക, ആവർത്തിക്കുക, പുനരാഗമിക്കുക, വീണ്ടും സംഭവിക്കുക
    4. മടക്കുക, തിരിച്ചുകൊടുക്കുക, തിരികെ നൽകുക, മടക്കിക്കൊടുക്കുക, തിരിച്ചയയ്ക്കുക
    5. തിരിച്ചുവയ്ക്കുക, പൂർവ്വസ്ഥിതിയിലാക്കുക, പുനസ്ഥാപിക്കുക, യഥാസ്ഥാനത്തു വയ്ക്കുക, തിരികെ നിവേശിപ്പിക്കുക
    6. തിരിച്ചടിക്കുക, തിരിച്ചെറിയുക, മടക്കുക, തിരിച്ചുകൊടുക്കുക
  5. return to one's mutton

    ♪ റിട്ടേൺ ടു വൺസ് മട്ടൺ
    src:crowdShare screenshot
    1. verb (ക്രിയ)
    2. പ്രധാനവിഷയത്തിലേക്കു തിരിച്ചു വരിക
  6. returning officer

    ♪ റിട്ടേർണിംഗ് ഓഫീസർ
    src:crowdShare screenshot
    1. noun (നാമം)
    2. തെരഞ്ഞെടുപ്പുദ്യോഗസ്ഥൻ
  7. given in return

    ♪ ഗിവൻ ഇൻ റിട്ടേൺ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അന്യോന്യമുള്ള, അന്യോനം കൊടുക്കുന്ന, അന്യോന്യം തോന്നുന്ന, പ്രതിദാനമായ, അന്യോന്യം കൊടുക്കുകയും വാങ്ങുകയും ചെയ്യുന്ന
  8. be returned

    ♪ ബി റിടേൺഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തിരിച്ചുവരുക, വീണ്ടും പഴയ ഉടമസ്ഥനിലെത്തുക, പഴയസ്ഥാനത്തേക്കു തന്നെ മാറ്റപ്പെടുക, സ്വത്തു സർക്കാരിലേക്കു ചേരുക
  9. return ticket

    ♪ റിട്ടേൺ ടിക്കറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പോകാനും മടങ്ങിവരാനുള്ള യാത്രാച്ചീട്ട്, പോക്കുവരവ് ടിക്കറ്റ്, വഴിച്ചിലവ്, വാഹനക്കൂലി, വണ്ടിക്കൂലി
  10. do the same in return

    ♪ ഡു ദ സെയിം ഇൻ റിട്ടേൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അന്യോന്യം കൊടുക്കുകയും വാങ്ങുകയും ചെയ്യുക, പരസ്പരവിനിമയം നടത്തുക, പരസ്പരം പ്രവർത്തിക്കുക, ഇങ്ങോട്ടു ചെയതത് അങ്ങോട്ടും ചെയ്യുക, ഇങ്ങോട്ടുചെയ്ത ഉപകാരം അങ്ങോട്ടും ചെയ്യുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക