1. reunited

    ♪ റീയൂണൈറ്റഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പുനഃസംയോജിക്കുന്നതായ
    3. വീണ്ടും ഒന്നിക്കുന്നതായ
  2. reuniting

    ♪ റീയൂണൈറ്റിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അനുരഞ്ജനം, യോജിക്കൽ, പുനരെെക്യം, യോജിപ്പിക്കൽ, പുനഃസംഗമം
  3. be reunited with

    ♪ ബി റീയൂണൈറ്റഡ് വിത്ത്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പുനസംഗമിക്കുക, വീണ്ടും കൂടിച്ചേരുക, വീണ്ടും എത്തിച്ചേരുക, പുനസംയോജിക്കുക, വീണ്ടും ചേരുക
  4. reunite

    ♪ റീയൂണൈറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അണിനിരക്കുക, പുനസംഘടിക്കുക, വീണ്ടും ഒന്നിച്ചുകൂടുക, ഒത്തൊരുമിക്കുക, വീണ്ടും ഒന്നിക്കുക
    3. ഇണക്കുക, പൊരുത്തപ്പെടുത്തുക, രാജിപ്പെടുത്തുക, രഞ്ജിപ്പിക്കുക, അനുരഞ്ജിപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക